"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:13, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→അക്കാഡമാക് മാസ്റ്റർ പ്ളാൻ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''എസ് എസ് എൽ സി 2017''' | '''എസ് എസ് എൽ സി 2017''' | ||
എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ 21 വിദ്യാർത്ഥികൾ. | എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ 21 വിദ്യാർത്ഥികൾ. | ||
=='''കലോൽസവം== | =='''കലോൽസവം== | ||
'''സബ് ജില്ലാകലോൽസവത്തിലും ജില്ലാകലോൽസവത്തിലും മികച്ചവിജയം 2017 ൽ വാരി കൂട്ടി.2017 ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല കലോൽസവത്തിൽ ജീവൻ സന്ജയ്[std 10] | '''സബ് ജില്ലാകലോൽസവത്തിലും ജില്ലാകലോൽസവത്തിലും മികച്ചവിജയം 2017 ൽ വാരി കൂട്ടി.2017 ജനുവരിയിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല കലോൽസവത്തിൽ ജീവൻ സന്ജയ്[std 10] | ||
ലളിതഗാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതനേടി.മുൻ വറ‍്‍ഷങ്‍ളിൽ സംസ്ധാനതലകലോൽസവത്തിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട‍്. | ലളിതഗാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതനേടി.മുൻ വറ‍്‍ഷങ്‍ളിൽ സംസ്ധാനതലകലോൽസവത്തിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട‍്. | ||
=='''സ്പോർസ്== | =='''സ്പോർസ്== | ||
കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ കായിക പഠനം മികച്ചരീതീയിൽ നടക്കുന്നു.2017 ലെ സംസ്ഥാന മത്സരത്തിൽ എട്ട് കുട്ടികൾ പങ്കെടുത്തു. അതിൽ മൂന്നു കുട്ടികൾ നാഷണൽ മീറ്റിൽ ഗുസ്തി മത്സരത്തിൽ പങ്കെടുത്തു. | കായിക അദ്ധ്യാപകരുടെ നേതൃത്വത്തിൽ കായിക പഠനം മികച്ചരീതീയിൽ നടക്കുന്നു.2017 ലെ സംസ്ഥാന മത്സരത്തിൽ എട്ട് കുട്ടികൾ പങ്കെടുത്തു. അതിൽ മൂന്നു കുട്ടികൾ നാഷണൽ മീറ്റിൽ ഗുസ്തി മത്സരത്തിൽ പങ്കെടുത്തു. | ||
== എസ്.പി.സി== | == എസ്.പി.സി== | ||
2013-14 വർഷം SPC പദ്ധതി ആരംഭിച്ചു. സീനീയർ ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ വിദ്യാർത്ഥികൾക്കായി കായിക പരിശീലനം,യോഗ,പരേഡ്,സഹവാസ ക്യാമ്പുകൾ,,പഠന | 2013-14 വർഷം SPC പദ്ധതി ആരംഭിച്ചു. സീനീയർ ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ വിദ്യാർത്ഥികൾക്കായി കായിക പരിശീലനം,യോഗ,പരേഡ്,സഹവാസ ക്യാമ്പുകൾ,,പഠന | ||
ക്യാമ്പുകൾ,പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുന്നു.എല്ലാ ബുധനാംചയും പരേഡ് ,പി.ടി,ഇൻഡോറ്‍ ക്ലാസ് എന്നിവ നൽകുന്നു. | ക്യാമ്പുകൾ,പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുന്നു.എല്ലാ ബുധനാംചയും പരേഡ് ,പി.ടി,ഇൻഡോറ്‍ ക്ലാസ് എന്നിവ നൽകുന്നു. | ||
== | ==മാഗസിൻ== | ||
വിവിധ ക്ളബുകളുടെ പ്രവർത്തനങ്ങളുടെ ഫലമായി ക്ലാസ് തലങ്ങളിൽമാഗസിനുകൾ സൃഷ്ടിക്കുന്നുണ്ട്. ഒാണാഘോഷത്തോടനുബന്ധിച്ച് ക്ളാസ് തല മാഗസിൻ മത്സരം സംഘടിപ്പിച്ചു.2012-13അദ്ധ്യയന വർഷം സ്കൂൾ മാഗസിൻ ഉഷസ് പബ്ളിഷ് ചെയ്തു. | |||
== | ==സ്കൂൾ പത്രം== | ||
2015-16 അദ്ധ്യയന വർഷം മുതൽ PLAVOOR SPEAKING എന്ന പേരിൽപത്രം പ്രസിദ്ധീകരിച്ചു വരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 64: | വരി 25: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ആമചൽ കൃഷ്ണൻ.സുരേന്ദ്രൻ. മുരുകൻ കാട്ടാക്കട (ഡയറക്ടർ വിക്ടേഴ്സ് ചാനൽ, ,സഞീവ്. Dr രാജ്കമൽ. Dr പ്രസാദ്. സതി. ഐ.ബി.സതീഷ് MLA.... | ആമചൽ കൃഷ്ണൻ.സുരേന്ദ്രൻ. മുരുകൻ കാട്ടാക്കട (ഡയറക്ടർ വിക്ടേഴ്സ് ചാനൽ, ,സഞീവ്. Dr രാജ്കമൽ. Dr പ്രസാദ്. സതി. ഐ.ബി.സതീഷ് MLA.... | ||
==''''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''''== | ==''''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''''== | ||
2017 feb.27ന് school assembly യിൽ green protocol നെ കുറിച്ച് ബോധവൽകരണം നൽകി.തുടർന്ന്പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍ഞചൊല്ലി..കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിതകുമാരി.chief guest | 2017 feb.27ന് school assembly യിൽ green protocol നെ കുറിച്ച് ബോധവൽകരണം നൽകി.തുടർന്ന്പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്‍ഞചൊല്ലി..കാട്ടാക്കട ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിതകുമാരി.chief guest | ||
Dr.ജയപ്രകാശ്,പി.ടി.എ ഭാരവാഹികൾ തുട ധാരാളം പേർ പ.ക്കെ്ുടുത്തു. | Dr.ജയപ്രകാശ്,പി.ടി.എ ഭാരവാഹികൾ തുട ധാരാളം പേർ പ.ക്കെ്ുടുത്തു. | ||
=='''പ്രവേശനോത്സവം 2017-18'''== | =='''പ്രവേശനോത്സവം 2017-18'''== | ||
വരി 85: | വരി 39: | ||
'''ജൂൺ 19''' | '''ജൂൺ 19''' | ||
'''വായനാദിനം'''വായനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,മംഗലയ്ക്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം എ്ന്നിവ സംഘടിപ്പിച്ചു. | '''വായനാദിനം'''വായനാമത്സരങ്ങൾ,ക്വിസ് മത്സരങ്ങൾ,മംഗലയ്ക്കൽ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം എ്ന്നിവ സംഘടിപ്പിച്ചു. | ||
==വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള== | ==വിജ്ഞാനത്തോടൊപ്പം വിനോദവും- സർഗ്ഗവേള== | ||
എല്ലാ വെളളിയാഴ്ചകളിലും 1 മണിമുതൽ 2 മണിവരെ | എല്ലാ വെളളിയാഴ്ചകളിലും 1 മണിമുതൽ 2 മണിവരെ | ||
==മികവിൻെ നേർകാഴ്ചയായി മികവുത്സവം 2017-18== | ==മികവിൻെ നേർകാഴ്ചയായി മികവുത്സവം 2017-18== | ||
വരി 137: | വരി 58: | ||
=='''കോഴികുഞ്ഞു വിതരണം'''== | =='''കോഴികുഞ്ഞു വിതരണം'''== | ||
'''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. | '''കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിലെ നിർധനരായ 50 കുട്ടികൾക്ക് പഞ്ചായത്തിൽ നിന്നും കോഴിക്കുഞ്ഞ് വിതരണം ചെയ്യുകയുണ്ടായി. | ||
== | ==ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്== | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് 4/08/2018 ശനിയാഴ്ച നടത്തുകയുണ്ടായി. ശ്രീ ജിനേഷ് സർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. | |||
==ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഫണ്ട് സ്വരൂപിക്കൽ== | ==ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം ഫണ്ട് സ്വരൂപിക്കൽ== |