"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain" എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain" എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain" എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/"break the chain" എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
           കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നപ്പോൾ എൻറെ കയ്യിൽ sanitizer  തന്നു ഇങ്ങനെ പറഞ്ഞു, ഇത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ്. ഓരോ അഞ്ച് മിനിറ്റ് കഴിയുമ്പോഴും ഈ sanitizer  ഉപയോഗിച്ച് കൈ നന്നായി കഴുകണം. പിന്നെ അയൽവാസികൾ ആരെങ്കിലും വന്നാൽ ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. അതുപോലെതന്നെ ഓരോ പത്ത് മിനിറ്റ് കഴിയുമ്പോഴും ധാരാളം വെള്ളം കുടിക്കണം.

           ജലദോഷം,പനി, തുമ്മൽ എന്നീ രോഗങ്ങൾ ഉള്ളവരോട് സമ്പർക്കം ഒഴിവാക്കുക.  അച്ഛൻ ഇങ്ങനെ പറഞ്ഞപ്പോൾ എനിക്കീ മഹാമാരിയായ covid19  (കൊറോണ) എന്ന ഈ രോഗത്തെ  തടുക്കാൻ ഉള്ള ചില വഴികൾ കൂടി തെളിഞ്ഞു. ഞാനും ചേച്ചിയും കൂടി സിനിമ കണ്ടപ്പോൾ അച്ഛൻ പറഞ്ഞു, നിങ്ങൾ ആ ന്യൂസ് ഒന്നു വെക്ക്. ലോകമെമ്പാടും ഈ മഹാമാരിയെ എങ്ങനെ നേരിടാം എന്നൊക്കെ നിങ്ങൾക്കിത് പ്രയോജനപ്പെടും.

           ഇതിനു വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയൻ, ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ,രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ  നമുക്കുവേണ്ടി കഷ്ടപ്പെടുന്നത് നിങ്ങൾ അറിയണം. എനിക്ക് ഇതെല്ലാം കേട്ടപ്പോൾ ഒരു കാര്യം മനസ്സിൽ വന്നു.
           ഇതിനു വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രി ബഹുമാനപ്പെട്ട പിണറായി വിജയൻ, ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ,രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ  നമുക്കുവേണ്ടി കഷ്ടപ്പെടുന്നത് നിങ്ങൾ അറിയണം. എനിക്ക് ഇതെല്ലാം കേട്ടപ്പോൾ ഒരു കാര്യം മനസ്സിൽ വന്നു. "break the chain", please stay at home 🙏🙏
"break the chain"
please stay at home 🙏🙏
{{BoxBottom1
{{BoxBottom1
| പേര്= Gayathri
| പേര്= Gayathri
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876562...1672164" എന്ന താളിൽനിന്ന് ശേഖരിച്ചത്