"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
11:58, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
(താളിലെ വിവരങ്ങൾ corona is a major dise എന്നാക്കിയിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ | |||
| color= 3 }} | |||
<center> <poem> | |||
വന്നു മഹാമാരി | |||
പെയ്യുന്നു തന്നുടെ ഘോരമാകും | |||
വിഷബാണങ്ങളേറ്റു വീണുപോയി | |||
സർവത്ര ലോക രാഷ്ട്രങ്ങളും.. | |||
കണ്ണിനാൽ പോലും മറഞ്ഞിടും | |||
ഈ കൊച്ചു പ്രാണിതൻ മുന്നിൽ | |||
വീണിടുന്നു ഒന്നിലും രണ്ടിലും | |||
തീരില്ല സംഖ്യകൾ.. | |||
കവർന്നെടുത്തു അവൻ മാനവരാശിയെ | |||
ജീവനായി കേഴുന്നു മർത്യജന്മങ്ങളും | |||
ലോകവും തൻ മുന്നിൽ കേണിടുന്നു.. | |||
കിരാതൻ കൊറോണ യുദ്ധാരവത്തോടെ | |||
ഒടുവിലായി പാഞ്ഞെത്തി കേരളത്തിൽ.. | |||
ഒരുമിച്ചു വ്യാധിയെ പോരടിക്കാൻ | |||
മലയാള മനസുകൾ ഒത്തുകൂടി.. | |||
അകലണം നമ്മൾ ദൂരത്തകലണം | |||
നമ്മൾ ഒത്തോരുമയുടെ നാളേക്കായി | |||
പാലിക്കണം നമ്മൾ ശുദ്ധനിയമത്തെ | |||
തെല്ലൊന്നു സങ്കടം കൂടിടാതെ.. | |||
കേട്ടിടേണം നമ്മളൊന്നാകെ | |||
നമ്മുടെ നാടിനെ കാക്കുന്ന പാലകരെ | |||
ഭൂമിതൻ ദാനങ്ങൾ മാലാഖമാർ | |||
നിങ്ങൾ നാടിൻെറ ഓമനകൾ | |||
ശുചിത്വമതേയുള്ളു പോംവഴി കൂട്ടരേ | |||
നാളെയീ രോഗത്തിന് കണ്ണിയാകാതെ | |||
നിങ്ങളെ തന്നെയും സൂക്ഷിക്കുക.. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവിക ഡി.എസ് | |||
| ക്ലാസ്സ്=10സി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ | |||
| സ്കൂൾ കോഡ്=43031 | |||
| ഉപജില്ല= നോർത്ത് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
| color= 4 }} |