"കെ.വി.വി.ജെ.ബി.എസ് ഗ്രാമം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട സഞ്ജനയ്ക്ക്(കത്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.വി.വി.ജെ.ബി.എസ് ഗ്രാമം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട സഞ്ജനയ്ക്ക്(കത്ത്) (മൂലരൂപം കാണുക)
23:24, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ.കെ.വി.വി.ജെ.ബി.എസ് ഗ്രാമം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട സഞ്ജനയ്ക്ക്(കത്ത്) എന്ന താൾ കെ.വി.വി.ജെ.ബി.എസ് ഗ്രാമം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട സഞ്ജനയ്ക്ക്(കത്ത്) എന്നാക്കി മാറ്റിയിരിക്കുന്നു
Chengannur (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ.കെ.വി.വി.ജെ.ബി.എസ് ഗ്രാമം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട സഞ്ജനയ്ക്ക്(കത്ത്) എന്ന താൾ കെ.വി.വി.ജെ.ബി.എസ് ഗ്രാമം/അക്ഷരവൃക്ഷം/പ്രിയപ്പെട്ട സഞ്ജനയ്ക്ക്(കത്ത്) എന്നാക്കി മാറ്റിയിരിക്കുന്നു) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
സുഖമാണെന്ന് വിശ്വസിക്കുന്നു. നമ്മുടെ ലോകത്ത് വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരി കാരണം നമുക്ക് വളരെ നേരത്തെ തന്നെ പിരിയേണ്ടി വന്നു. നമ്മളുൾപ്പെടെ എല്ലാ കുട്ടികൾക്കു പരീക്ഷകൾ എഴുതാൻ പറ്റാത്ത സ്ഥിതിയുമായി. ലോകം ഒന്നടങ്കം അടഞ്ഞു.
| സുഖമാണെന്ന് വിശ്വസിക്കുന്നു. നമ്മുടെ ലോകത്ത് വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന മഹാമാരി കാരണം നമുക്ക് വളരെ നേരത്തെ തന്നെ പിരിയേണ്ടി വന്നു. നമ്മളുൾപ്പെടെ എല്ലാ കുട്ടികൾക്കു പരീക്ഷകൾ എഴുതാൻ പറ്റാത്ത സ്ഥിതിയുമായി. ലോകം ഒന്നടങ്കം അടഞ്ഞു.
ഈ സമയത്ത് നാം കരുതലോടെ ഈ മഹാമാരിയെ തടയേണ്ടതുണ്ട്. വീടിടുലിരുന്നുകൊണ്ട് നമുക്കതിനു സാധിക്കും. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചുതന്നെ മുന്നോട്ടുപോകാം.
| ഈ സമയത്ത് നാം കരുതലോടെ ഈ മഹാമാരിയെ തടയേണ്ടതുണ്ട്. വീടിടുലിരുന്നുകൊണ്ട് നമുക്കതിനു സാധിക്കും. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചുതന്നെ മുന്നോട്ടുപോകാം.
സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുളളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കാം. യാത്രകൾ ഒഴിവാക്കുക. ഇങ്ങനെ ഒട്ടനവധി മാർഗത്തിലൂടെ നമുക്ക് ഒരവിധം ഈ മഹാമാരിയെ തടയാനാകും. | സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. മറ്റുളളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കാം. യാത്രകൾ ഒഴിവാക്കുക. ഇങ്ങനെ ഒട്ടനവധി മാർഗത്തിലൂടെ നമുക്ക് ഒരവിധം ഈ മഹാമാരിയെ തടയാനാകും.ലോക്ക്ഡൗൺ കാലത്ത് നമ്മൾ വീട്ടിലിരുന്ന് ചെയ്യാൻ കുറെ കാര്യങ്ങൾ ഉണ്ട്. പുസ്തകം വായിക്കാം, ചിത്രം വരയ്ക്കാം, കവിതകൾ എഴുതാം. ഇങ്ങനെ പലതും വീട്ടിലിരുന്ന് തന്നെ ചെയ്യാം നമുക്ക് ഒരുമിച്ച് കൊറോണയെ തടയാം.
എന്ന് നിന്റെ പ്രിയ സുഹൃത്ത്
ആവണി
ഗ്രാമം
| ഗ്രാമം
1-4-2020 | 1-4-2020 | ||
വരി 25: | വരി 24: | ||
{{Verification|name=Sachingnair| തരം= ലേഖനം}} |