"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
12:42, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് എന്ന താൾ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (42006 എന്ന ഉപയോക്താവ് ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് എന്ന താൾ ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് എന്ന താൾ ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}ആറ്റിങ്ങൽ പട്ടണത്തിന് തിലകച്ചാർത്തായി നിലകൊള്ളുന്ന ഗവൺമെന്റ്ബോയ്സ് ഹൈസ്കൂൾ വൊ ക്കേഷണ ൽ ഹയർസെക്കൻഡറി | ||
ആയി ഉയർത്തപ്പെ ട്ടിട്ടു 38 സംവത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 1984 -ൽ അതായത് കേരളത്തിൽ ആദ്യമായി വിഎച്ച്എസ്ഇ നിലവിൽ വന്നപ്പോൾ തന്നെ അഗ്രികൾച്ചർ | |||
( സസ്യസംരക്ഷണം ) പഠനം ഈ സ്കൂളിൽ നടപ്പിലാക്കി. 1989 നഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ് എന്ന കോഴ്സും 1991-ൽ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് (മൃഗപരിപാലനം) എന്ന കോഴ്സും നിലവിൽവന്നു. ആകെ മൂന്നു വിഭാഗങ്ങളിലായി ഏകദേശം 90 ഓളം വിദ്യാർത്ഥികൾ എല്ലാ വർഷവും പ്രവേശനം നേടുന്നു. | |||
'''<u><big>ഭൗതിക സാഹചര്യങ്ങൾ</big></u>''' | |||
38 വർഷത്തിലേറെ ചരിത്രം അവകാശപ്പെടാൻ ഉണ്ടെങ്കിലും ആറ്റിങ്ങൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ആറ്റിങ്ങൽ സ്കൂളിന്റെ വികസനത്തിന് വിലങ്ങുതടിയായി തന്നെ നിലകൊള്ളുന്നു. | |||
നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (NSQF)ഭാഗമായി ആറ്റിങ്ങൽ സ്കൂളിൽ ജി എൻ ആർ, എഫ്. പി. സി, ഡി. എഫ്. ഈ എന്നീ മൂന്ന് കോഴ്സുകളാ ണുള്ളത്. ഈവിഷയങ്ങളോ ടൊപ്പം നോൺവൊ ക്കേഷ ണൽ വിഷയങ്ങളായ ഇംഗ്ലീഷ്,ഫിസിക്സ്, കെമിസ്ട്രി,ബയോളജി, എന്ററെപ്രണർ ഡെവലപ്മെന്റ് എന്നി വിഷയങ്ങളിലും ആണ്കുട്ടികൾക്ക് പഠനം നടക്കുന്നത് | |||
'''<big><u>അദ്ധ്യാപകർ</u></big>''' | |||
ശ്രീമതി. ഹസീന. എ (പ്രിൻസിപ്പൽ & നോൺ വൊക്കേഷണൽ ടീച്ചർഇംഗ്ലീഷ് ) | |||
ശ്രീമതി.രജിത. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി ) | |||
ശ്രീ. ചന്ദ്രമോഹനൻ സി.സി ( നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി) | |||
ശ്രീമതി . സോണിമ.വി. എസ് ( നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് ) | |||
ശ്രീമതി. സിദ്ധ.പി.എസ് (വൊക്കേഷണൽ ടീച്ചർ അഗ്രി ) | |||
ശ്രീമതി സന്ധ്യ റാണി (വൊക്കേഷണൽ ടീച്ചർ അഗ്രി ) | |||
ശ്രീമതി.ഡോ.ശ്രീജയ എസ് (വൊക്കേഷണൽ ടീച്ചർ ഡി.എഫ്. ഈ ) | |||
ശ്രീമതി.സിനി. എസ് (നോൺ വൊക്കേഷണൽ ടീച്ചർ. ഇ. ഡി) | |||
ശ്രീ.അരുൺ വി.പി (വൊക്കേഷണൽ ഇൻസ്ട്രക്ടർഅഗ്രി) | |||
ശ്രീ.രതീഷ് കുമാർ. വി. ആർ (വൊക്കേഷണൽ ഇൻസ്ട്രക്ടർഡി.എഫ്. ഈ) | |||
ശ്രീമതി.രശ്മി. ആർ (വൊക്കേഷണൽ ഇൻസ്ട്രക്ടർഅഗ്രി) | |||
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് | |||
ശ്രീ.അജീഷ്.വി | |||
ശ്രീ. മന്മോഹൻ എം. എൽ | |||
ശ്രീ.ശെൽവരാജ്. ആർ | |||
ക്ലർക്ക് | |||
ശ്രീമതി.സൗമ്യ ബീഗം എസ് | |||
ഓഫീസ് അറ്റൻഡന്റ് | |||
ശ്രീമതി.ചന്ദ്രലേഖ. ബി. കെ | |||
<big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> | |||
1. എൻ എസ് എസ് | |||
വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 1969 സെപ്റ്റംബർ 24 ആം തീയതി ആരംഭിച്ച വിദ്യാഭ്യാസ പ്രക്രിയയാണ് നാഷണൽ സർവീസ് സ്കീം. 2010 ൽ ഈ സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു. ഒന്നാം വർഷത്തിൽ 50ഉം രണ്ടാം വർഷത്തിൽ 50ഉം ഉൾപ്പെടെ 100 വളണ്ടിയർമാർ ഉൾപ്പെടുന്നതാണ് യൂണിറ്റ്. 240 മണിക്കൂറുകൾ റഗുലർ പ്രവർത്തനങ്ങളും ഏഴു ദിവസ ത്തെ സഹവാസ ക്യാമ്പും ആണ് എൻഎസ്എസ് പ്രവർത്തനങ്ങളിൽ പ്രധാനം. | |||
യൂണിറ്റിന് ഒരു പങ്കാളിത്ത ഗ്രാമം ഉണ്ട്. യൂണിറ്റ് തല പ്രവർത്തനങ്ങളുടെ വിളനിലമാണ് പങ്കാളിത്ത ഗ്രാമം. ക്ഷേമപ്രവർത്തനങ്ങളിൽ നിരന്തരം വളണ്ടിയർ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖല ആയതുകൊണ്ട് കൊണ്ട് വിദ്യാലയത്തിൽ നിന്നും അധികദൂരം ഇല്ലാത്ത കുന്നു വാരം ഗ്രാമമാണ് യൂണിറ്റ് ൻ്റെ പങ്കാളിത്ത ഗ്രാമം. | |||
ഗവൺമെൻറ് എയ്ഡഡ് യൂണിറ്റ് ആയതിനാൽ, എൻഎസ്എസ് വളണ്ടിയർമാർ ആകുന്നതിന് വിദ്യാർത്ഥികൾക്ക് അംഗത്വഫീസോ, പ്രവേശനഫീസോ, പ്രവർത്തന ഫീസോ ഇല്ല. യൂണിറ്റ് പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചു വരുന്നു. | |||
യൂണിറ്റ് തല പ്രവർത്തനങ്ങളുടെ നയരൂപീകരണം നടത്തുന്ന ഉന്നതാധികാര സമിതിയാണ് സ്കൂൾതല എൻഎസ്എസ് ഉപദേശകസമിതി. പ്രിൻസിപ്പൽ ചെയർമാനും പ്രോഗ്രാം ഓഫീസർ മെമ്പർ സെക്രട്ടറിയും ആയിട്ടുള്ള സമിതി സ്കൂൾതല എൻഎസ്എസ് പ്രവർത്തനങ്ങളെ നയിക്കുന്നു.ഈ യൂണിറ്റിനെനയിക്കുന്നത് ശ്രീ. അരുൺ വി പി ആണ്. | |||
2. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് | |||
വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് യൂണിറ്റിനെ നയിക്കുന്നത് ശ്രീമതി രശ്മി.ആർ ആണ്. കുട്ടികളുടെ പഠനത്തിനും ഉപരിപഠനത്തിനുള്ള എല്ലാ സഹായവും ഈസെൽ നൽകുന്നു. |