"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ന്യൂ നോർമൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(താൾ ശൂന്യമാക്കി)
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/ന്യൂ നോർമൽ എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ന്യൂ നോർമൽ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ന്യൂ നോർമൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒന്നിച്ചിടാത്തൊരു കാലം
ഒന്നായി പിറന്നവർ.. ഒന്നായി തീർന്നവർ...
കാലമേ...  തോറ്റു പോകുമോ ഈ ഒരു കാലം
തോൽക്കണം തോറ്റുപോകണം തോൽപ്പിച്ചീടണം
മനം കൊണ്ടോന്നാകാം മനുഷ്യനാകാം
കൈകൾ കോർത്തു നടന്നൊരു കാലം മറക്കാം
വഴിയരികിൽ അലസമായി തീർത്തൊരു
കാലം മറക്കാം
വീടൊരു സ്വർഗ്ഗമാക്കാം  വീട്ടിലിരിക്കാം....
അകന്നിരുന്ന് അടുപ്പമേകാം...
അകന്നിരിക്കാം...
മണ്ണിനെ അറിയാം... മനസ്സറിയാം
നല്ലൊരു നാളെയെ കാത്തിരിക്കാം


</poem> </center>
{{BoxBottom1
| പേര്= ഷഹീമ എം
| ക്ലാസ്സ്=    9D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19119
| ഉപജില്ല=      താനൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=      കവിത <!-- കവിത / കഥ  / ലേഖനം --> 
| color=      1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=കവിത}}
emailconfirmed, kiteuser
9,946

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908901...1663204" എന്ന താളിൽനിന്ന് ശേഖരിച്ചത്