"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ജന്മദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
 
| തലക്കെട്ട്=  ജന്മദിനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ജന്മദിനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 9: വരി 9:
                   ഈ ദാരിദ്ര്യത്തിനിടയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ബഷീറിനുണ്ടായിരുന്നു.അടുത്ത വീട്ടിലെ വേലക്കാരൻ പയ്യൻ ബഷീറിൻെ്റ അവസ്ഥ കണ്ടിട്ട് അവൻെ്റ കൈയിൽ ഉണ്ടായിരുന്ന രണ്ടണ ബഷീറിന് നൽകാമെന്നു പറഞ്ഞു.അപ്പോഴാണ് ബഷീറിൻെ്റ കൂട്ടുകാരൻ ഒരു ആവശ്യത്തിനായി ബഷീറിനോട് ഒരണ ചോദിച്ചത്.ബാക്കി ഒരണയ്ക്ക് ഭക്ഷണം വാങ്ങി കഴിച്ചു.

                   രാത്രിയിൽ ബഷീർ വിശപ്പുകൊണ്ട് മാത്യു എന്ന സുഹൃത്തിൻെ്റ വീട്ടിൽ നിന്നും മോഷ്ടിച്ച് ഭക്ഷണം കഴിച്ചു.പട്ടിണിയും, ദാരിദ്ര്യവും അദ്ദേഹത്തെ മോഷ്ടിക്കാൻ പ്രേരിപ്പിച്ചു.അതിൽ ബഷീറിന് കുറ്റബോധമുണ്ടായിരുന്നു
                   രാത്രിയിൽ ബഷീർ വിശപ്പുകൊണ്ട് മാത്യു എന്ന സുഹൃത്തിൻെ്റ വീട്ടിൽ നിന്നും മോഷ്ടിച്ച് ഭക്ഷണം കഴിച്ചു.പട്ടിണിയും, ദാരിദ്ര്യവും അദ്ദേഹത്തെ മോഷ്ടിക്കാൻ പ്രേരിപ്പിച്ചു.അതിൽ ബഷീറിന് കുറ്റബോധമുണ്ടായിരുന്നു
             ഒരു തെറ്റവും തൻെ്റ ജന്മദിനത്തിൽ ചെയ്യരുത് എന്ന് പ്രതിജ്ഞ ചെയ്ത എഴുത്തുക്കാരൻ വിശപ്പുക്കാരണം മോഷ്ടിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥയിൽ എത്തി.ആ അനുഭവങ്ങൾ തൂലികയിലൂടെ വായനക്കാർക്ക് സമ്മാനിച്ചു ബഷീർ.
             ഒരു തെറ്റും തൻെ്റ ജന്മദിനത്തിൽ ചെയ്യരുത് എന്ന് പ്രതിജ്ഞ ചെയ്ത എഴുത്തുക്കാരൻ വിശപ്പുക്കാരണം മോഷ്ടിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥയിൽ എത്തി.ആ അനുഭവങ്ങൾ തൂലികയിലൂടെ വായനക്കാർക്ക് സമ്മാനിച്ചു ബഷീർ.

ഡി.സി ബുക്ക്സ്                                    വില-50/-
 
{{BoxBottom1
| പേര്= ബിസ്മി മോൾ.എൻ
| ക്ലാസ്സ്= 10 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43008
| ഉപജില്ല=  കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/818765...1662621" എന്ന താളിൽനിന്ന് ശേഖരിച്ചത്