"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('I. അക്കാദമിക ഇടപെടലുകൾ I(a). വിദ്യാർഥികളുമായി ബന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
മുന്നൊരുക്കം.
മുന്നൊരുക്കം.
     a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി.
     a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി.
     b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി. ( in folder (I) – I(a) – I(a)1- 1-b കാണുക )
     b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി.  
     c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി. ( in folder (I) – I(a) – I(a)1- 1-c കാണുക )
     c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി.  
     d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder (I) – I(a) – I(a)1- 1-d കാണുക )
     d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder  
     e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി. ( in folder (I) – I(a) – I(a)1- 1-e കാണുക )
     e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി.
     f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി.( in folder (I) – I(a) – I(a)1- 1-f കാണുക )
     f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി.
     g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി. ( in folder (I) – I(a) – I(a)1- 1-g കാണുക )
     g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി.
     h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി.( in folder (I) – I(a) – I(a)1- 1-h കാണുക )
     h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി.
     i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.( in folder (I) – I(a) – I(a)1- 1-jകാണുക )
     i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
     j) Help Desk രൂപീകരിച്ചു. ( in folder (I) – I(a) – I(a)1- 1-j കാണുക )
     j) Help Desk രൂപീകരിച്ചു.  
     k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി. ( in folder (I) – I(a) – I(a)1- 1-k കാണുക )
     k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി.  
നടത്തിയ ഇടപെടലുകൾ
നടത്തിയ ഇടപെടലുകൾ
     1. എല്ലാ ദിവസങ്ങളിലും ദൈനംദിന ഡിജിറ്റൽ ക്ലാസ്സുകളുടെ ടൈംടേബിൾ കൈറ്റിൽ നിന്നും ലഭ്യമാകുന്ന മുറക്ക് ക്ലാസ് തല വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി തലേദിവസം തന്നെ നൽകി.
     1. എല്ലാ ദിവസങ്ങളിലും ദൈനംദിന ഡിജിറ്റൽ ക്ലാസ്സുകളുടെ ടൈംടേബിൾ കൈറ്റിൽ നിന്നും ലഭ്യമാകുന്ന മുറക്ക് ക്ലാസ് തല വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി തലേദിവസം തന്നെ നൽകി.
     2. അങ്കണവാടികളിലും, പ്രാദേശിക ഗ്രന്ഥശാലകളിലും കേബിൾ ടിവിയിലൂടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പഠനം സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തി.
     2. അങ്കണവാടികളിലും, പ്രാദേശിക ഗ്രന്ഥശാലകളിലും കേബിൾ ടിവിയിലൂടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പഠനം സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തി.
     3. ക്ലാസ് തത്സമയം കാണാൻ കഴിയാത്തവർക്ക് ആ ദിവസത്തെ ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകി.
     3. ക്ലാസ് തത്സമയം കാണാൻ കഴിയാത്തവർക്ക് ആ ദിവസത്തെ ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകി.
     4. ഓരോ ദിവസത്തേയും ഡിജിറ്റൽ ക്ലാസുകളുടെ സ്കൂൾതല വിവരശേഖരണം(Google Form) നടത്തി ( in folder (I) – I(a) – I(a)1- 1-k കാണുക )( in folder (I) – I(a) – I(a)1- 2-4കാണുക )
     4. ഓരോ ദിവസത്തേയും ഡിജിറ്റൽ ക്ലാസുകളുടെ സ്കൂൾതല വിവരശേഖരണം(Google Form) നടത്തി  
+ Attendence Consolidation,
+ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾ ചോദ്യങ്ങൾ
+ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾ ചോദ്യങ്ങൾ
+ തുടർപ്രവർത്തനങ്ങൾ,  
+ തുടർപ്രവർത്തനങ്ങൾ,  
വരി 28: വരി 27:
+ പരിമിതികൾക്കുള്ളിൽ നിന്ന് (performa)  
+ പരിമിതികൾക്കുള്ളിൽ നിന്ന് (performa)  
എന്ന രീതിയിൽ ക്രോഡീകരിച്ച് സ്കൂൾതല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തൊട്ടടുത്ത ദിവസം രാവിലെ നൽകി.
എന്ന രീതിയിൽ ക്രോഡീകരിച്ച് സ്കൂൾതല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തൊട്ടടുത്ത ദിവസം രാവിലെ നൽകി.
     5. DEO തലത്തിൽ നൽകിയ വർക്ക്ഷീറ്റ് ലഭിക്കാത്ത, സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്ക് വർക്ക്ഷീറ്റിന്റെ പ്രിന്റ് എടുത്ത് സൗകര്യങ്ങളില്ലാത്ത , വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്കും ,ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർ തന്നെ അവരവരുടെ വീടുകളിൽ എത്തിച്ചു. ( in folder (I) – I(a) – I(a)1- 2- 5കാണുക )
     5. DEO തലത്തിൽ നൽകിയ വർക്ക്ഷീറ്റ് ലഭിക്കാത്ത, സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്ക് വർക്ക്ഷീറ്റിന്റെ പ്രിന്റ് എടുത്ത് സൗകര്യങ്ങളില്ലാത്ത , വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്കും ,ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർ തന്നെ അവരവരുടെ വീടുകളിൽ എത്തിച്ചു.
I(a)2. വിക്ടേഴ്സ് സംപ്രേക്ഷണ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ
I(a)2. വിക്ടേഴ്സ് സംപ്രേക്ഷണ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ
സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസുകൾ‍
സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസുകൾ‍
     a) ഓരോ ദിവസത്തേയും നിശ്ചിത ക്ലാസ് കഴിഞ്ഞാൽ ആ ദിവസം രാത്രികുട്ടികൾക്കായി ക്ലാസ് തലത്തിൽ അന്നത്തെ ടൈംടേബിൾ പ്രകാരമുള്ള സപ്പോർട്ടിങ് ക്ലാസുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ നടത്തും. അധ്യാപകരും അവരുടെ വിഷയത്തിലെ ക്ലാസ് കണ്ടിട്ടാണ് ക്ലാസ് നയിക്കുന്നത്. കുട്ടികൾക്ക് പ്രയാസമുള്ള മേഖലകൾ വിശദീകരിക്കുന്നു. എല്ലാ വിഷയങ്ങളിലും എല്ലാ ക്ലാസുകളിലും ഈ രീതി തുടർന്നു.  

     b) 5മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സുരിലീ ഹിന്ദി, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ക്ലാസ് അധ്യാപകർ ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിനൽകി.
     b) 5മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സുരിലീ ഹിന്ദി, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ക്ലാസ് അധ്യാപകർ ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിനൽകി.
     c) SSLC 100% വിജയവും 50% Full A+ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി  എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെ ഒരു ദിവസം രണ്ട് വിഷയം എന്ന ക്രമത്തിൽ പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ വിഷയങ്ങൾക്കും അതാത് ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി.  ഇതിനായി  ( in folder (I) – I(a) – I(a)2- c, c..കാണുക )
     c) SSLC 100% വിജയവും 50% Full A+ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി  എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെ ഒരു ദിവസം രണ്ട് വിഷയം എന്ന ക്രമത്തിൽ പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ വിഷയങ്ങൾക്കും അതാത് ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി.  ഇതിനായി   
         #  കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി.
         #  കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി.
         # അധ്യാപകർക്ക് നിർദ്ദേശങ്ങൾ നൽകി.
         # അധ്യാപകർക്ക് നിർദ്ദേശങ്ങൾ നൽകി.
         # ടൈംടേബിൾ നൽകി.
         # ടൈംടേബിൾ നൽകി.
d.  ഓരോ ക്ലാസിലെയും slow learnersനായി ആദ്യം മലയാളം, ഇംഗ്ലീഷ്, ഹിന്ദി , കണക്ക്,    വിഷയങ്ങളും പിന്നീട് എല്ലാ വിഷയങ്ങൾക്കും അധികം ക്ലാസുകൾ നൽകി.
d.  ഓരോ ക്ലാസിലെയും slow learnersനായി ആദ്യം മലയാളം, ഇംഗ്ലീഷ്, ഹിന്ദി , കണക്ക്,    വിഷയങ്ങളും പിന്നീട് എല്ലാ വിഷയങ്ങൾക്കും അധികം ക്ലാസുകൾ നൽകി.
e.  SSLC കുട്ടികൾക്കായി പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും 40മാർക്കിനുള്ള വിഷയങ്ങൾക്ക് രാത്രി 7 മണി മുതലും 80 മാർക്കിനുള്ള വിഷയങ്ങൾ 6:30 മണി മുതലും ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി PRE-MODEL EXAM നടത്തി. ഉത്തര കടലാസ് തൊട്ടടുത്ത ക്ലാസിൽ കൊണ്ടുവന്ന് കുട്ടിതന്നെ മൂല്യനിർണയം നടത്തി.
e.  SSLC കുട്ടികൾക്കായി പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും 40മാർക്കിനുള്ള വിഷയങ്ങൾക്ക് രാത്രി 7 മണി മുതലും 80 മാർക്കിനുള്ള വിഷയങ്ങൾ 6:30 മണി മുതലും ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി PRE-MODEL EXAM നടത്തി. ഉത്തര കടലാസ് തൊട്ടടുത്ത ക്ലാസിൽ കൊണ്ടുവന്ന് കുട്ടിതന്നെ മൂല്യനിർണയം നടത്തി.കാര്യം ചെയ്ത വിഷയങ്ങൾ
 
കൈകാര്യം ചെയ്ത വിഷയങ്ങൾ
എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തു. SSLC കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് , ഹിന്ദി വിഷയങ്ങൾക്ക് മുൻതൂക്കം നൽകി.
എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തു. SSLC കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് , ഹിന്ദി വിഷയങ്ങൾക്ക് മുൻതൂക്കം നൽകി.
I(a)3. ശാസ്ത്ര, ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ, നടപ്പിലാക്കിയ ആശയങ്ങൾ
I(a)3. ശാസ്ത്ര, ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ, നടപ്പിലാക്കിയ ആശയങ്ങൾ
വരി 57: വരി 54:
     e) സ്വയം വിലയിരുത്തൽ  
     e) സ്വയം വിലയിരുത്തൽ  
     f) Diagram Puzzle
     f) Diagram Puzzle
ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ നടത്തിയ ഇടപെടലുകൾ:-
ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ നടത്തിയ ഇടപെടലുകൾ:-
     a) പാഠഭാഗവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിൽ വോയിസ് ക്ലിപ്പ് നൽകി സംശയങ്ങൾ പരിഹരിച്ചിരുന്നു.
     a) പാഠഭാഗവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിൽ വോയിസ് ക്ലിപ്പ് നൽകി സംശയങ്ങൾ പരിഹരിച്ചിരുന്നു.
വരി 96: വരി 89:
     •    ഓരോ ക്ലാസിലും ക്ലാസ് നമ്പർ വിളിച്ച് ചോദ്യം ചോദിക്കുന്നു.
     •    ഓരോ ക്ലാസിലും ക്ലാസ് നമ്പർ വിളിച്ച് ചോദ്യം ചോദിക്കുന്നു.
   
I(b). അധ്യാപകരുമായി ബന്ധപ്പെട്ടവ
I(b). അധ്യാപകരുമായി ബന്ധപ്പെട്ടവ
I(b)1. സാങ്കേതിക വിദ്യയിൽ വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്ത അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങൾ. കൂടാതെ അധ്യാപകർ പങ്കെടുത്ത മറ്റ് പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ.
I(b)1. സാങ്കേതിക വിദ്യയിൽ വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്ത അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങൾ. കൂടാതെ അധ്യാപകർ പങ്കെടുത്ത മറ്റ് പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ.
വരി 111: വരി 94:
     • Google Meet/Zoom Meeting എന്നിവ വഴി live class എടുക്കുന്ന വിധം പരിശീലിച്ചു.
     • Google Meet/Zoom Meeting എന്നിവ വഴി live class എടുക്കുന്ന വിധം പരിശീലിച്ചു.
     • Laptop- ൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന വിധം
     • Laptop- ൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന വിധം
     • പഠനബ്ലോഗുകളിലൂടെ വീഡിയോ lessons ഉം download ചെയ്ത്സ്കൂൾ തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിയിരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു ( in folder (I) – I(b) – 1,2,3കാണുക )
     • പഠനബ്ലോഗുകളിലൂടെ വീഡിയോ lessons ഉം download ചെയ്ത്സ്കൂൾ തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിയിരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു  
+ കുട്ടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾവഴി അയക്കുന്ന ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ തന്നെ ശരിയിട്ട് അയക്കുന്ന വിധം
+ കുട്ടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾവഴി അയക്കുന്ന ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ തന്നെ ശരിയിട്ട് അയക്കുന്ന വിധം
+ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുക.
+ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുക.
വരി 193: വരി 176:
     • ഡെയ്‍ലി സർവൈലൻസ് റിപ്പോർട്ട് തയ്യാറാക്കൽ.
     • ഡെയ്‍ലി സർവൈലൻസ് റിപ്പോർട്ട് തയ്യാറാക്കൽ.
     • രക്ഷിതാക്കളിൽ  നിന്ന് സമ്മതപത്രം ശേഖരിക്കുക.എല്ലാ കുട്ടികളും മാസ്ക് ധരിക്കുന്നു എന്നന്വേഷിക്കുക.
     • രക്ഷിതാക്കളിൽ  നിന്ന് സമ്മതപത്രം ശേഖരിക്കുക.എല്ലാ കുട്ടികളും മാസ്ക് ധരിക്കുന്നു എന്നന്വേഷിക്കുക.

iv. മോണിറ്ററിങ് സെൽ
iv. മോണിറ്ററിങ് സെൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521410...1662348" എന്ന താളിൽനിന്ന് ശേഖരിച്ചത്