emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,138
തിരുത്തലുകൾ
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{ഇൻഫോബോക്സ് അപൂർണ്ണം}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 4: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 20431 | ||
| | | സ്ഥാപിതവർഷം= 1880 | ||
| | | സ്കൂൾ വിലാസം= ഇരിമ്പാലശ്ശേരി ,നെല്ലായ | ||
| | | പിൻ കോഡ്= 679335 | ||
| | | സ്കൂൾ ഫോൺ= 9633727959 | ||
| | | സ്കൂൾ ഇമെയിൽ= bharathlpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ഷൊർണ്ണൂർ | ||
| ഭരണ വിഭാഗം= മാനേജ്‌മെന്റ് | | ഭരണ വിഭാഗം= മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ1= മലയാളം മീഡിയം | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 60 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 43 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 103 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ജുമാന.ഒ | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ .മജീദ് | | പി.ടി.ഏ. പ്രസിഡണ്ട്=കെ .മജീദ് | ||
| | | സ്കൂൾ ചിത്രം=പ്രമാണം:20431 schoolphoto.jpg| | ||
}} | }} | ||
== | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
== '''ചരിത്രം''' == | |||
അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു. | |||
ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്‌മന്റ് പദവി ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. | |||
കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെ മികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. | |||
'''മുൻ അധ്യാപകർ''' | |||
ശ്രീ. ഭാരതി ടീച്ചർ | |||
ശ്രീ. കുഞ്ചുക്കുട്ടി ടീച്ചർ | |||
ശ്രീ. ലീല ടീച്ചർ | |||
ശ്രീ .ഹൈദ്രോസ് മാസ്റ്റർ | |||
ശ്രീ.ജെസിടീച്ചർ | |||
ശ്രീ.രത്‌നവല്ലി ടീച്ചർ. | |||
ശ്രീ.ശോഭന.എൻ | |||
ശ്രീ.രാധ.ടി | |||
'''അധ്യാപകർ''' | |||
== പാഠ്യേതര | ജുമാന .ഓ [ഹെഡ്മിസ്ട്രസ്] | ||
അബ്ദുൽ നാസർ.കെ [എഫ്.ടി അറബിക്] | |||
ലൈല.ഈ [എൽ.പി.എസ്.ടി] | |||
നജ്‌വമോൾ.പി [എൽ.പി.എസ്.ടി] | |||
വിജി.കെ [എൽ.പി.എസ്.ടി] | |||
ശ്യാമള.കെ [പ്രീ പ്രൈമറി ടീച്ചർ | |||
'''അനധ്യാപകജീവനക്കാർ''' | |||
റുഖിയ.സി :[പാചകത്തൊഴിലാളി] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
'''വിദ്യാലയത്തിന്റെ കെട്ടിടം മികവാർന്നതും ആധുനിക സൗകര്യങ്ങളോടുകൂടിയതുമാണ്.'<nowiki/>''.വിശാലമായ മൈതാനമുണ്ട് ,ഗ്രാനൈറ്റ് പതിച്ച തറയാനുള്ളത് .വൃത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .മൂന്ന് സ്മാർട്ട് ക്ലാസ്റൂമുകൾ ഉണ്ട്.ആധുനികസംവിധാനങ്ങളോടുകൂടിയ പാചകപ്പുരയുണ്ട്.ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .''''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു . | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് . | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''രത്നവല്ലി .സി, ജെസി പീറ്റ൪, ശോഭന.എൻ, ജുമാന.ഒ | ||
ജെസി പീറ്റ൪, | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അബിൻ കൃഷ്ണ . കെ [Contestant in Pathinalam Ravu] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|} | *ഷൊർണൂർ ടൗണിൽനിന്നും 17 കിലോമീറ്റർ കയ്യിലിയാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
*ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
*പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ചെർപ്പുളശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | |||
{{#multimaps:10.872112,76.286621999999994|zoom=13}} |