emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
10,133
തിരുത്തലുകൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{ഇൻഫോബോക്സ് അപൂർണ്ണം}} | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= നെല്ലായ | | സ്ഥലപ്പേര്= നെല്ലായ | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
വരി 28: | വരി 29: | ||
| സ്കൂൾ ചിത്രം=പ്രമാണം:20431 schoolphoto.jpg| | | സ്കൂൾ ചിത്രം=പ്രമാണം:20431 schoolphoto.jpg| | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ നെല്ലായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു. | അറിവിൻ പ്രഭ ചൊരിഞ്ഞു തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തി നെല്ലായയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഭാരത് എൽ പി സ്കൂൾ.നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 1880-ൽ ഒറ്റക്ലാസ്സ്മുറിയിൽ ആരംഭിച്ച ഈ സ്ഥാപനം അനേകം തലമുറകൾക്ക് അറിവ് പകർന്നുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്നു. | ||
വരി 33: | വരി 36: | ||
ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്മന്റ് പദവി ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. | ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീ. രാമൻകുട്ടി സ്വാമി അവര്കളാണ്.അതിനുശേഷം പല വ്യക്തികളും കമ്മിറ്റികളും മാനേജ്മന്റ് പദവി ഏറ്റെടുത്തു.ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. | ||
കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ | കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച പഴയ കെട്ടിടം വളരെ ചുരുങ്ങിയ സമയം കൊണ്ട്പുതുക്കിപ്പണിത് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു നല്ല വിദ്യാലയമായി മാറി.ഇന്ന് നെല്ലായ പഞ്ചായത്തിലെ മികച്ചഅക്കാദമിക -ഭൗതിക നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം. | ||
'''മുൻ അധ്യാപകർ''' | '''മുൻ അധ്യാപകർ''' | ||
വരി 83: | വരി 86: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് . | നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .മാനേജ്മെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 89: | വരി 92: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
അബിൻ കൃഷ്ണ . കെ [Contestant in Pathinalam Ravu] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |