ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Thirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= അതിജീവനം | | തലക്കെട്ട്= അതിജീവനം | ||
| color= 3 }} | | color= 3 }} | ||
<poem> | |||
ശൈത്യത്തിൽ മറനീക്കാത്ത ജനുവരി | |||
മഞ്ഞിനോടൊത്ത് അവനും പെയ്തിറങ്ങി | |||
ഊതിയാൽ പറക്കുന്ന ചാറ്റൽ മഴയല്ല | |||
തണുത്തു വിറച്ച മനസ്സുകളിൽ | |||
ഭീതിയുടെ അഗ്നി ആളിപ്പടർത്താൻകെൽപ്പുള്ള | |||
മഹാമാരിയായിരുന്നു അവനെന്നെറിഞ്ഞു | |||
ജീവിതത്തിൻ തിരശീലയില്ലാതെ അരങ്ങിൽ നിറഞ്ഞാടി | |||
രംഗബോധമില്ലാത്ത കോമാളിയെ | |||
ലോകം ചാർത്തിയ കിരീടമണിഞ്ഞവൻ | |||
ലോകത്തെ കൈക്കുള്ളിലാക്കിയപ്പോൾ | |||
ഇനിയെന്തെന്നറിയാതെ പകച്ചുപോയി ഭാവി പോലും | |||
മനുഷ്യൻ മനുഷ്യനെ ഭയന്ന നാളുകൾ | |||
മുഖം മറയ്ക്കാൻ പാടുപെട്ട ദിനരാത്രങ്ങൾ | |||
ദിനപത്രത്തിൻ മുഖത്താളുകൾ പോലും | |||
ഞെക്കിപ്പിഴി ഞ്ഞ ജീവിതങ്ങളായിരുന്നു | |||
നാളെയെന്തന്നറിയില്ല എങ്കിലും | |||
തോൽക്കില്ല തോൽക്കുവാൻ മനസ്സുമില്ല. | |||
അവരുണ്ട് ഞങ്ങളെ രക്ഷിക്കാൻ | |||
ജീവൻ കാക്കുന്ന സൈനികരായി | |||
ഒരു നാൾ വരും, അന്നു മഹാ -ചങ്ങല ഭേദിച്ചു | |||
ഞങ്ങൾ ജയിക്കും നിശ്ചയംഅന്നു നിന്റെ ചേതനയറ്റ മുഖം | |||
ഒരു മുത്തശ്ശി കഥയിലിടം നേടുമോ ആവോ? | |||
</poem> | |||
{{BoxBottom1 | |||
|പേര്=ആതിര.കെ.എസ് | |||
| ക്ലാസ്സ്=9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം | |||
| സ്കൂൾ കോഡ്=44073 | | |||
| ഉപജില്ല= നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 5 | |||
}} | |||
{{Verification|name=Mohankumar.S.S| തരം= കവിത}} |
തിരുത്തലുകൾ