വി ഡി യു പി എസ് പാലിയംതുരുത്ത് (മൂലരൂപം കാണുക)
23:43, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
23442vdups (സംവാദം | സംഭാവനകൾ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|V D U P S PALIYAMTHURUTHU}}ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മധ്യ ദശകങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ അന്നത്തെ ഭാരവാഹികളുടെ ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കെ. കെ ബാഹുലേയൻ അവറുകൾ നിർവഹിച്ചു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാലിയം തുരുത്ത് | |സ്ഥലപ്പേര്=പാലിയം തുരുത്ത് | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി | ||
|വാർഡ്=22 | |വാർഡ്=22 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പാലിയംത്തുരുത്തു പ്രദേശത്ത് ചുറ്റുമതിലോട് കൂടിയ 92 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഇതിനുപുറമേ ആറ് ക്ലാസ്സ് റൂമുകളും, സ്കൂൾ ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. പാചകപ്പുര പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. വിദ്യാലയത്തിന് സ്വന്തമായി ശുദ്ധജലമുള്ള കിണർ ഉണ്ട്. കൂടാതെ വാട്ടർ കണക്ഷനും ഉണ്ട്. | തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പാലിയംത്തുരുത്തു പ്രദേശത്ത് ചുറ്റുമതിലോട് കൂടിയ 92 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഇതിനുപുറമേ ആറ് ക്ലാസ്സ് റൂമുകളും, സ്കൂൾ ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചുവരുന്നു. പാചകപ്പുര പ്രത്യേകമായുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. വിദ്യാലയത്തിന് സ്വന്തമായി ശുദ്ധജലമുള്ള കിണർ ഉണ്ട്. കൂടാതെ വാട്ടർ കണക്ഷനും ഉണ്ട്.റാംപ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാലയത്തിൽ കുട്ടികൾക്കായി കരാട്ടെ ക്ലാസുകൾ നടത്തുന്നുണ്ട്. | വിദ്യാലയത്തിൽ കുട്ടികൾക്കായി കരാട്ടെ ക്ലാസുകൾ നടത്തുന്നുണ്ട്. | ||
[[:പ്രമാണം:IMG-20220110-WA0095.jpg|IMG-20220110-WA0095.jpg]] | |||
കൂടാതെ ഈവിദ്യാലയത്തിലെ പൂർവ അധ്യാപകൻ ശ്രീ പരമേശ്വരൻ മാസ്റ്റരുടെ കീഴിൽ വോളിബാൾ പരിശീലനം നൽകുന്നു. | കൂടാതെ ഈവിദ്യാലയത്തിലെ പൂർവ അധ്യാപകൻ ശ്രീ പരമേശ്വരൻ മാസ്റ്റരുടെ കീഴിൽ വോളിബാൾ പരിശീലനം നൽകുന്നു. | ||
വരി 128: | വരി 130: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഡോ.മനു. പി.വിശ്വം - ഓർത്തോ പീഡിക് സർജൻ | |||
ഡോ.ജിതിൻ ഷാജി - എം.ബി.ബി.എസ് | |||
സന്ദീപ് - മാനേജർ - ഫെഡറൽ ബാങ്ക് | |||
പി.എ.സുരേഷ് -എ.എക്സ്.ഇ. -കെ.സ്.ഇ.ബി. | |||
ഡോ.ജിഷ ഷാജി ബി.എ.എം.എസ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
സ്കൂൾ കയ്യെഴുത്തു മാസിക "ശാസ്ത്ര രശ്മി " അഖില കേരള അടിസ്ഥാനത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1977ഇൽ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് ഒന്നാം സമ്മാനങ്ങൾ നേടുകയുണ്ടായി.1979 - 80 അധ്യയന വർഷത്തിൽ യുറീക്ക വിജ്ഞാനപരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നത സ്ഥാനം നേടാൻ പൂർവ വിദ്യാർത്ഥിയായ ശ്രീ. മനു. പി. വിശ്വത്തിന് സാധിച്ചിട്ടുണ്ട്. പൂർവ വിദ്യാർഥികളായ ജോസ് എം. എഫ്., സന്ദീപ്. കെ. എസ്, ഫഹദ്. പി. കെ. എന്നിവർക്ക് യു. എസ്. എസ്. സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. | |||
എസ്. എസ്. എ യുടെ ഭാഗമായി നടത്തിയ ചലച്ചിത്ര ആവിഷ്ക്കരണത്തിൽ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് പൂർവ വിദ്യാർഥിയായ ഷാരുൺ സി. എസ്. ന് ലഭിച്ചു. ന്യൂ മാത്‍സ് ഗണിത ശാസ്ത്ര പരീക്ഷയിൽ ശങ്കർ രാജ്. പി. ബി., അർജുൻ വി എസ്, അനന്തൻ. ഒ. എ എന്നിവർ സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.206837 | {{#multimaps:10.206837,76.213159|zoom=18}} |