ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= <!-- ശുചിത്വം -പരിപാലനം --> | color =...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം -പരിപാലനം എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം -പരിപാലനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം -പരിപാലനം | ||
| color = | | color = 3 | ||
}} | }} | ||
<p> | |||
ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ് ലോകം എമ്പാടുമുള്ള ആളുകൾ ഇന്ന് ഇതു പ്രാവർത്തികം ആകുന്നു. ഈ പുതിയ കാലഘട്ടത്തിൽ കോവിട് 19 പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിന് ഇതു അത്യാവശ്യമെന്നു ശാസ്ത്രം വിളിച്ചു പറയുന്നു .പകർച്ചവ്യാധികൾ എങ്ങനെ ഈ കാലഘട്ടത്തിൽ വന്നു. അതിനുള്ള ഒരേ ഒര് മറുപടിയാണ് ശുചിത്വമില്ലായ്മ്മ. കോവിട് 19 മാത്രമല്ല മറ്റു പല പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മ്മ മൂലം പടരുന്നത് നമുക്ക് അറിയാൻ സാധിക്കും .എന്റെ അറിവിൽ വര്ഷകങ്ങൾക്കുമുമ്പു വീടിന്റെ മുൻ വശത്തായി ഒരു കിണ്ടി കാണും അതിൽ വെള്ളവും കാണും. പുറത്തു പോയി വന്നാൽ ആ കിണ്ടിയിൽ നിന്ന് വെള്ളം എടുത്തു കയ്യും മുഖവും കഴുകിയിട്ടു മാത്രമേ അകത്തു കേറൂ. അത് പോലെ വീട്ടിനുള്ളിൽ വന്നാൽ കയ്യും വായും മുഖവും എന്തിനു മേൽ കഴുകിയിട്ടേ ഭക്ഷണം കഴിക്കാറുള്ളു. ഇന്നത്തെ കാലഘട്ടത്തിൽ എത്ര പേര് അത് പ്രവർത്തികമാക്കുന്നു ?. | |||
</p> | |||
<p> | |||
ഇന്നത്തെ കാലഘട്ടത്തിൽ ജങ്ക് ഫുഡ്ഡുകൾ മാത്രം കഴിക്കുന്ന ഈ തലമുറ കൈ കഴിക്കാതെ Tissue പേപ്പറിൽ കൈ തുടച്ചു ആ പേപ്പർ വേസ്റ്റ് ബോക്സിൽ ഇട്ടു പോകുന്ന കാഴ്ച ആണ്. മനുഷ്യന് വേണ്ട ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്നാണ് ശുചിത്വം. ഈ സമയത്തു നമ്മുടെ കേരളസർക്കാർ നടത്തുന്ന കാര്യങ്ങൾ എല്ലാവരും ഈ ഒരു പ്രതിസന്ധി കഴിഞ്ഞാലും തുടരണം. ഈ കൊറോണ കാലത്തു ഞാൻ മനസിലാക്കിയ ഒരു സാഹചര്യം ഇവിടെ വെളിപ്പെടുത്തുകയാണ്. ഒരു പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ചെന്നപ്പോൾ ആ കടയുടെ മുൻ വശത്തായി ഒരാൾ ഇരുന്നു നമുക് വേണ്ടുന്ന സാധനങ്ങൾ എഴുതി സ്ലിപ്പിൽ ആക്കി സെയിൽസ്മാന്റെ കയ്യിൽ ഏല്പിക്കും. അയാൾ സാധനം എടുത്തു കഴിഞ്ഞാൽ ക്യാഷ് കൗണ്ടറിൽ ക്യാഷ് അടച്ചു നമുക്ക് സാധനം വാങ്ങാം. അവിടെ തിക്കും തിരക്കും അനുഭവപ്പെടുന്നില്ല. ഒരു സാമൂഹിക അകലം നാം ഈ പ്രക്രിയയിലൂടെ പാലിക്കുന്നു. കൊറോണ കാലം കഴിഞ്ഞാലും ഇതു തുടരുന്നത് എന്ത് കൊണ്ടും നല്ലതാണ്. | |||
</p> | |||
<p> | |||
ശുചിത്വവുമായി ബന്ധപ്പെടുത്തിയ എന്റെ അനുഭവം ഞാൻ പങ്കുവെക്കുന്നതാണ്. നമ്മുടെ ബസ് സ്റ്റാന്റിലെ ടോയ്ലറ്റ് ശുചിത്വമുള്ളതാണോ??.വ്യക്തിശുചിത്തവില്ലായിമ്മയുടെ ഒരു വ്യക്തമായ ഉദാഹരണം നിങ്ങൾക്കു അവിടെ കാണാം സാധിക്കും. ഇതു പോലെ ഉള്ള മറ്റൊരു ഉത്തമ ഉദാഹരണമാണ് നമ്മുടെ മാർക്കറ്റുകൾ. മൂക്കു പൊത്താതെ ഏതെങ്കിലും മാർകെറ്റിൽ കൂടെ സഞ്ചരിക്കാൻ സാധിക്കുമോ??. ഇതിനുള്ള പരിഹാരങ്ങൾ നാം എത്രയും പെട്ടെന്നു കണ്ടെത്തേണ്ടതുണ്ട്. | |||
</p> | |||
<p> | |||
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അത് കൊണ്ട് തന്നെ വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വവും സാമൂഹിക ശുചിത്വവും നാം പാലിക്കേണ്ടത് അത്യാവശമാണ്. നാം ഓരോരുത്തരും ഈ നിലപാട് സ്വീകരിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം കാണുവാൻ സാധിക്കു. അത് കൊണ്ട് നല്ല നാളെക്കായി നമുക് ഇതു പ്രാവർത്തികമാക്കാൻ. | |||
</p> | |||
{{BoxBottom1 | |||
| പേര്= ദേവദേവൻ T S | |||
| ക്ലാസ്സ്= 8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട് --> | |||
| സ്കൂൾ കോഡ്= 42501 | |||
| ഉപജില്ല= നെടുമങ്ങാട് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 1 | |||
}} | |||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
തിരുത്തലുകൾ