ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
(ചെ.) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണല്ലോ .അത് ഓരോരുത്തരുടെയും സാമൂഹ്യ ബാധ്യതയാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ബാധ്യത തിരിച്ചറിയണം. പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ നടത്തുമ്പോൾ പുതിയ തലമുറയ്ക്ക്പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സഹായിക്കുന്നു .ഇന്ന് കുട്ടികളെ കൊണ്ട് കഴിയുന്നത്ര തൈകൾവെച്ചുപിടിപ്പിക്കുക,അവയെ സംരക്ഷിക്കുക,പക്ഷികളെ നിരീക്ഷിച്ചും കുട്ടികളെ പ്രകൃതി യുമായി ബന്ധപ്പെടുത്തുക . പ്രകൃതി നിരീക്ഷണത്തിലെ പല ഗുണഫലങ്ങളിൽ ഒന്നാണ് സഹജീവികളോടുള്ള അനുകമ്പയും ദയാവായ്പും . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈകാരിക ബന്ധം സാധിക്കാതെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങുമെത്താൻ കഴിയില്ല. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്നതാവണം നമ്മുടെ മുദ്രാവാക്യം. ഈലോക് ഡൗൺ കാലം പ്രകൃതിയിൽ നിന്നും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുക. | പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണല്ലോ .അത് ഓരോരുത്തരുടെയും സാമൂഹ്യ ബാധ്യതയാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഈ ബാധ്യത തിരിച്ചറിയണം. പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ നടത്തുമ്പോൾ പുതിയ തലമുറയ്ക്ക്പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സഹായിക്കുന്നു .ഇന്ന് കുട്ടികളെ കൊണ്ട് കഴിയുന്നത്ര തൈകൾവെച്ചുപിടിപ്പിക്കുക,അവയെ സംരക്ഷിക്കുക,പക്ഷികളെ നിരീക്ഷിച്ചും കുട്ടികളെ പ്രകൃതി യുമായി ബന്ധപ്പെടുത്തുക . പ്രകൃതി നിരീക്ഷണത്തിലെ പല ഗുണഫലങ്ങളിൽ ഒന്നാണ് സഹജീവികളോടുള്ള അനുകമ്പയും ദയാവായ്പും . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈകാരിക ബന്ധം സാധിക്കാതെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങുമെത്താൻ കഴിയില്ല. മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്നതാവണം നമ്മുടെ മുദ്രാവാക്യം. ഈലോക് ഡൗൺ കാലം പ്രകൃതിയിൽ നിന്നും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുക. | ||
അവർ പ്രകൃതിയെ നീരീക്ഷിക്കട്ടെ. പഠിക്കേണ്ടത് സ്വയം കണ്ടെത്തട്ടെ. അവധിദിനങ്ങളിൽ കുട്ടികളിൽ പ്രകൃതി ബോധം വളർത്താൻ അവർക്കായി കുറച്ച് സമയം അനുവദിക്കുകയും സ്വന്തം പറമ്പിൽ ഉള്ള വിവിധ സസ്യങ്ങളുടെ ഇലകളുടെ രൂപം ,പൂക്കൾ,,ഏതുതരം ചെടികൾ , കായ്കൾ എന്നൊക്കെ നിരീക്ഷിക്കുക. ഇതിലൂടെ പ്രകൃതിയുമായി അലിഞ്ഞു ചേരാൻ അവസരം ലഭിക്കുകയും ചെയ്യും. പ്രകൃതി സംരക്ഷിക്കാൻ ഇത് കാരണമാകും.. പ്രകൃതി സ്നേഹം വളരട്ടെ. പ്രകൃതി പ്രതിഭാസങ്ങളെയും കാണുന്ന എന്തിനേയും താല്പര്യത്തോടെ നോക്കിക്കാണാനുള്ള അന്വേഷണ മനോഭാവം കുട്ടികളുടെ സ്വഭാവികമായ സ്വഭാവസവിശേഷതയാണ് | അവർ പ്രകൃതിയെ നീരീക്ഷിക്കട്ടെ. പഠിക്കേണ്ടത് സ്വയം കണ്ടെത്തട്ടെ. അവധിദിനങ്ങളിൽ കുട്ടികളിൽ പ്രകൃതി ബോധം വളർത്താൻ അവർക്കായി കുറച്ച് സമയം അനുവദിക്കുകയും സ്വന്തം പറമ്പിൽ ഉള്ള വിവിധ സസ്യങ്ങളുടെ ഇലകളുടെ രൂപം ,പൂക്കൾ,,ഏതുതരം ചെടികൾ , കായ്കൾ എന്നൊക്കെ നിരീക്ഷിക്കുക. ഇതിലൂടെ പ്രകൃതിയുമായി അലിഞ്ഞു ചേരാൻ അവസരം ലഭിക്കുകയും ചെയ്യും. പ്രകൃതി സംരക്ഷിക്കാൻ ഇത് കാരണമാകും.. പ്രകൃതി സ്നേഹം വളരട്ടെ. പ്രകൃതി പ്രതിഭാസങ്ങളെയും കാണുന്ന എന്തിനേയും താല്പര്യത്തോടെ നോക്കിക്കാണാനുള്ള അന്വേഷണ മനോഭാവം കുട്ടികളുടെ സ്വഭാവികമായ സ്വഭാവസവിശേഷതയാണ് | ||
വരി 23: | വരി 23: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
തിരുത്തലുകൾ