"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പ്രകൃതി 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:52, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി


ജലാംശമാകെ വറ്റിവരണ്ടൊരി ഭൂമിയിൽ,
ഏകനായി ഞാൻ ജീവിച്ചിരിപ്പൂ .
ഒരൊറ്റ പുഷ്പം മാത്രം അവശേഷിപ്പിതാ എൻ ചില്ലകളിൽ.
സൂര്യകിരണങ്ങൾ ആഴ്ന്നിറങ്ങുന്നിതാ എൻ ഗോത്രത്തിൽ.
പൂമരമായി ഞാൻ പടർന്നു നിന്നൊരാ,
 കാലത്തിൻ ഓർമ്മകൾ മാത്രം ഇന്ന് ബാക്കിയായി.
വെട്ടിനശിപ്പിക്കുന്നിതാ, മാനുഷ്യർ തൻ സ്വയം ബുദ്ധി കെട്ട് ,
കോടാലികളിലൂടെ, ഒഴുകുന്നിതാ ഞങ്ങളുടെ രക്തം.
ഏക മരമായി കരിഞ്ഞ ചില്ലകളുമായി ഭയന്നു ജീവിക്കുന്നു ഞാൻ,
മാനുഷ്യർ തൻ പൈശാചികത്വത്തെ .
വീശുന്നിതാ കോടാലികൾ ഇ ഇന്നെൻ നേരെ ,
ഒഴുകുന്നിതാ ഞങ്ങളുടെ അവസാന രക്തവും .
അവസാന ശ്വാസം വലിച്ചൊരി പൂമരം അലറുന്നു മാനുഷ നീ നിന്നെ തന്നെ നശിപ്പിക്കുന്നിതാ.

മീനാക്ഷിമോഹൻ.ബി
10 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത