"ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ (മൂലരൂപം കാണുക)
11:56, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്ന താൾ ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ജി.വി.രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്ന താൾ ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/തേങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= തേങ്ങൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി | ലോകമാകെ ഭയന്ന് വിറച്ച് നടുങ്ങി | ||
നിൽക്കുമീ നാളുകൾ... | നിൽക്കുമീ നാളുകൾ... | ||
എരിഞ്ഞു തീരുമീ വയറിൻ | എരിഞ്ഞു തീരുമീ വയറിൻ | ||
വിശപ്പടക്കാൻ കഴിയാത്ത,ജനത | വിശപ്പടക്കാൻ കഴിയാത്ത,ജനത | ||
പുറത്തേക്കിറക്കാതെ ജോലി ചെയ്യി - | പുറത്തേക്കിറക്കാതെ ജോലി ചെയ്യി - | ||
ക്കാതെ വിശപ്പടക്കാൻ പണമില്ല. | ക്കാതെ വിശപ്പടക്കാൻ പണമില്ല. | ||
നടുക്കടലിൽ കരകേറാതെ നിൽക്കമീ | നടുക്കടലിൽ കരകേറാതെ നിൽക്കമീ | ||
ജീവിതനൗകയെ തീരത്തടുപ്പിക്കാൻ | ജീവിതനൗകയെ തീരത്തടുപ്പിക്കാൻ | ||
പ്രയത്നിക്കും നിഷ്കളങ്കരാം ലോക - | പ്രയത്നിക്കും നിഷ്കളങ്കരാം ലോക - | ||
ജനത... | ജനത... | ||
പ്രളയമായാലും നിപ്പയായാലും കോവിഡാ - | പ്രളയമായാലും നിപ്പയായാലും കോവിഡാ - | ||
യാലും മരണം വരെ പോരാടുമീ... | യാലും മരണം വരെ പോരാടുമീ... | ||
കേരള മണ്ണ് | കേരള മണ്ണ് | ||
എത്ര കണ്ടു നാം പേമാരികൾ, | എത്ര കണ്ടു നാം പേമാരികൾ, | ||
കൊടും കാറ്റുകൾ | കൊടും കാറ്റുകൾ | ||
എത്ര കേട്ടുനാം ഗർജനങ്ങൾ | എത്ര കേട്ടുനാം ഗർജനങ്ങൾ | ||
പതറാതെ വിറയ്ക്കാതെ മുന്നോട്ട് | പതറാതെ വിറയ്ക്കാതെ മുന്നോട്ട് | ||
വെയ്ക്കണം ഓരോ ചുവടും | വെയ്ക്കണം ഓരോ ചുവടും | ||
പ്രളയത്തിൻ അലകളിൽ ഒഴുകി - | പ്രളയത്തിൻ അലകളിൽ ഒഴുകി - | ||
യകന്ന സമൃദ്ധിതൻ ഓണ - | യകന്ന സമൃദ്ധിതൻ ഓണ - | ||
പുലരിയെ മലയാളി സ്മരിക്കുന്നീ | പുലരിയെ മലയാളി സ്മരിക്കുന്നീ | ||
ഓരോ നിമിഷവും | ഓരോ നിമിഷവും | ||
അതുപോലെയാകുമീ കോവിഡും... | അതുപോലെയാകുമീ കോവിഡും... | ||
അദ്ധ്വാനത്തിൻ മഹത്വത്തെ | അദ്ധ്വാനത്തിൻ മഹത്വത്തെ | ||
വിളിച്ചറിയിക്കാൻ, പൊൻ | വിളിച്ചറിയിക്കാൻ, പൊൻ | ||
പുലരിയിലേയ്ക്ക് കേരളത്തെ | പുലരിയിലേയ്ക്ക് കേരളത്തെ | ||
വരവേൽക്കാൻ ഈ വിഷു | വരവേൽക്കാൻ ഈ വിഷു | ||
ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ... | ക്കാലത്ത് വിഷുപ്പക്ഷി എത്തുമോ... | ||
പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന | പുത്തൻ പുലരി സ്വപ്നം കണ്ടുറങ്ങുന്ന | ||
കർഷകനെ വിളിച്ചുണർത്താൻ | കർഷകനെ വിളിച്ചുണർത്താൻ | ||
വിഷുപ്പക്ഷി എത്തുമോ...? | വിഷുപ്പക്ഷി എത്തുമോ...? | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുഷ ജി | | പേര്= അനുഷ ജി | ||
വരി 74: | വരി 46: | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=കവിത}} |