"Sphs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big>[[தமிழ்]]</big>'''{{PHSSchoolFrame/Header}}
#തിരിച്ചുവിടുക [[സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ]]
{{prettyurl|sphs kozhinjampara}}
[[sphs]]
[[പ്രമാണം:സ്കൂൾ ചിത്രം.jpeg|പകരം=|ലഘുചിത്രം]]
{{Infobox School
|സ്ഥലപ്പേര്=கொழிஞ்சாம்பாறை
|വിദ്യാഭ്യാസ ജില്ല=பாலக்காடு
|റവന്യൂ ജില്ല=பாலக்காடு
|സ്കൂൾ കോഡ്=21045
|എച്ച് എസ് എസ് കോഡ്=21045
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690797
|യുഡൈസ് കോഡ്=32060400707
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=கொழிஞ்சாம்பாறை
|പോസ്റ്റോഫീസ്=கொழிஞ்சாம்பாறை
|പിൻ കോഡ്=678555
|സ്കൂൾ ഫോൺ=04923272368
|സ്കൂൾ ഇമെയിൽ=stpaulshss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=சிற்றூர்
|തദ്ദേശസ്വയംഭരണസ്ഥാപനം =கொழிஞ்சாம்பாறை கிராம பஞ்சாயத்து
|വാർഡ്=18
|ലോകസഭാമണ്ഡലം=ஆலத்தூர்
|നിയമസഭാമണ്ഡലം=ஆலத்தூர்
|താലൂക്ക്=சிற்றூர்
|ബ്ലോക്ക് പഞ്ചായത്ത്=சிற்றூர்
|ഭരണവിഭാഗം=அரசு உதவிபெறும் நிறுவனம்
|സ്കൂൾ വിഭാഗം= அரசு கல்வி நிறுவனம்
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2= நடு நிலைப்பள்ளி
|പഠന വിഭാഗങ്ങൾ3=உயர் நிலைப்பள்ளி
|പഠന വിഭാഗങ്ങൾ4=மேல் நிலைப்பள்ளி
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=தமிழ் , ஆங்கிலம் , மலையயாளம்
|ആൺകുട്ടികളുടെ എണ്ണം 1-10=976
|പെൺകുട്ടികളുടെ എണ്ണം 1-10=796
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1772
|അദ്ധ്യാപകരുടെ എണ്ണം 1-10=69
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=யேசுதாஸ் பெஸ்கி
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=அருட்தந்தை அலேஸ் சுந்தர்ராஜ்
|പി.ടി.എ. പ്രസിഡണ്ട്=அருள் பாபு
|എം.പി.ടി.എ. പ്രസിഡണ്ട്=பிரசீதா
|size=640 x 640
|caption=ஞானம் , உண்மை , சேவை
|ലോഗോ=ஞானம் , உண்மை , சேவை
|logo_size=
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
== வரலாறு/[[மேலும் அறிய]] ==
        വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ  പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.[[കൂടുതൽ അറിയാം]]
 
 
== பள்ளியின் வசதிகள் ==
        ഈ വിദ്യാലയം  5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== செயல்படும் குழுக்கள் ==
*  செஞ்சிலுவை
*  தேசிய மாணவர் படை
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  அறிவியல் குழு
* சமூக அறிவியல் குழு.
        ''
== 'വിദ്യാരംഗം കലാസാഹിത്യവേദി'' ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു.
   
===== <big>ശാസ്ത്ര ക്ലബ്ബ് ==</big><big></big>===
'
      സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ  കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.
 
=== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ='''==
            കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.
 
==நிர்வாகம் ==
  റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.
 
== முன்னால் தலைமை ஆசிரியர்கள் ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1947- 50
|വിശ്വനാഥഅയ്യർ
|-
|1950
|പെ. ഫാ.ജി.എം.മാനുവൽ
|-
|1969
|ജി.ജ്ഞാനാമൃതം
|-1981
|-എ.എൻ.തങ്കപ്പൻ
|1986
|എൻ.കാദർബാച്ചയെ
|-
|1987
|എ. ഫിലോമിൻ രാജ്
|-
|1997
|വി. കുഞ്ചപ്പൻ
|-
|1998
|വെങ്കിട്ട സ്വാമി
|-
|1999
|അരുണാചലം
|-
|2000
| ജി .ഹിൽഡാമേരി
|-
|2009
|സിസിലി ആൻറണി
|-
|2011
|ജോൺ ബോസ്കോ
|-
|2013
|ആൻറണി അമൽരാജ്
|-
|2017
|റവ.ഫാ.അലേസു സുന്ദർരാജ്
|-
 
 
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*
 
==வழி காட்டி==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*28 k.m distance from palakkad
 
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*  via Palakkad - Pollachi Rd     
|----
* 28 k.m distance from palakkad
 
|}
|}
{{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}
<!--visbot  verified-chils->-->

11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Sphs&oldid=1652859" എന്ന താളിൽനിന്ന് ശേഖരിച്ചത്