|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''<big>[[தமிழ்]]</big>'''{{PHSSchoolFrame/Header}}
| | #തിരിച്ചുവിടുക [[സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ]] |
| {{prettyurl|sphs kozhinjampara}}
| |
| [[sphs]]
| |
| [[പ്രമാണം:സ്കൂൾ ചിത്രം.jpeg|പകരം=|ലഘുചിത്രം]]
| |
| {{Infobox School
| |
| |സ്ഥലപ്പേര്=கொழிஞ்சாம்பாறை
| |
| |വിദ്യാഭ്യാസ ജില്ല=பாலக்காடு
| |
| |റവന്യൂ ജില്ല=பாலக்காடு
| |
| |സ്കൂൾ കോഡ്=21045
| |
| |എച്ച് എസ് എസ് കോഡ്=21045
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=Q64690797
| |
| |യുഡൈസ് കോഡ്=32060400707
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1947
| |
| |സ്കൂൾ വിലാസം=கொழிஞ்சாம்பாறை
| |
| |പോസ്റ്റോഫീസ്=கொழிஞ்சாம்பாறை
| |
| |പിൻ കോഡ്=678555
| |
| |സ്കൂൾ ഫോൺ=04923272368
| |
| |സ്കൂൾ ഇമെയിൽ=stpaulshss@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=ചിറ്റൂർ
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =கொழிஞ்சாம்பாறை கிராம பஞ்சாயத்து
| |
| |വാർഡ്=18
| |
| |ലോകസഭാമണ്ഡലം=ஆலத்தூர்
| |
| |നിയമസഭാമണ്ഡലം=ஆலத்தூர்
| |
| |താലൂക്ക്=சிற்றூர்
| |
| |ബ്ലോക്ക് പഞ്ചായത്ത്=சிற்றூர்
| |
| |ഭരണവിഭാഗം=அரசு உதவிபெறும் நிறுவனம்
| |
| |സ്കൂൾ വിഭാഗം= அரசு கல்வி நிறுவனம்
| |
| |പഠന വിഭാഗങ്ങൾ1=
| |
| |പഠന വിഭാഗങ്ങൾ2= நடு நிலைப்பள்ளி
| |
| |പഠന വിഭാഗങ്ങൾ3=உயர் நிலைப்பள்ளி
| |
| |പഠന വിഭാഗങ്ങൾ4=மேல் நிலைப்பள்ளி
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=
| |
| |മാദ്ധ്യമം=தமிழ் , ஆங்கிலம் , மலையயாளம்
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=976
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=796
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1772
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=69
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=யேசுதாஸ் பெஸ்கி
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=
| |
| |പ്രധാന അദ്ധ്യാപകൻ=அருட்தந்தை அலேஸ் சுந்தர்ராஜ்
| |
| |പി.ടി.എ. പ്രസിഡണ്ട്=அருள் பாபு
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=பிரசீதா
| |
| |size=640 x 640
| |
| |caption=ஞானம் , உண்மை , சேவை
| |
| |ലോഗോ=ஞானம் , உண்மை , சேவை
| |
| |logo_size=
| |
| }}
| |
| | |
| | |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| | |
| == ചരിത്രം/[[കൂടുതൽ അറിയാം]] ==
| |
| വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.[[കൂടുതൽ അറിയാം]]
| |
| | |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഈ വിദ്യാലയം 5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * റെഡ് ക്റോസ്
| |
| * എൻ.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| ''
| |
| == 'വിദ്യാരംഗം കലാസാഹിത്യവേദി'' ==
| |
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു.
| |
|
| |
|
| |
| ===== <big>ശാസ്ത്ര ക്ലബ്ബ് ==</big><big></big>===
| |
| '
| |
| സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.
| |
| | |
| === '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ='''==
| |
| കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.
| |
| | |
| == മാനേജ്മെന്റ് ==
| |
| റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.
| |
| | |
| == മുൻ സാരഥികൾ ==
| |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |1947- 50
| |
| |വിശ്വനാഥഅയ്യർ
| |
| |-
| |
| |1950
| |
| |പെ. ഫാ.ജി.എം.മാനുവൽ
| |
| |-
| |
| |1969
| |
| |ജി.ജ്ഞാനാമൃതം
| |
| |-1981
| |
| |-എ.എൻ.തങ്കപ്പൻ
| |
| |1986
| |
| |എൻ.കാദർബാച്ചയെ
| |
| |-
| |
| |1987
| |
| |എ. ഫിലോമിൻ രാജ്
| |
| |-
| |
| |1997
| |
| |വി. കുഞ്ചപ്പൻ
| |
| |-
| |
| |1998
| |
| |വെങ്കിട്ട സ്വാമി
| |
| |-
| |
| |1999
| |
| |അരുണാചലം
| |
| |-
| |
| |2000
| |
| | ജി .ഹിൽഡാമേരി
| |
| |-
| |
| |2009
| |
| |സിസിലി ആൻറണി
| |
| |-
| |
| |2011
| |
| |ജോൺ ബോസ്കോ
| |
| |-
| |
| |2013
| |
| |ആൻറണി അമൽരാജ്
| |
| |-
| |
| |2017
| |
| |റവ.ഫാ.അലേസു സുന്ദർരാജ്
| |
| |-
| |
| | |
| | |
| |}
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| *
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| *28 k.m distance from palakkad
| |
| | |
| | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * via Palakkad - Pollachi Rd
| |
| |----
| |
| * 20 k.m distance from palakkad
| |
| | |
| |}
| |
| |}
| |
| {{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}
| |
| <!--visbot verified-chils->-->
| |