"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇതിൽ വിവരങ്ങൾ ചേർത്തു |
(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/ഗ്രന്ഥശാല എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള സ്കൂളിന്റെ ഗ്രന്ഥശാല വളരെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഒന്നാണ് .പുരാതന എഡിഷനുകളിലുള്ള അപൂർവ്വ ഗ്രന്ഥങ്ങളുടെ ഒരു ശ്രെണി തന്നെയുണ്ട്.കാലാകാലങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട് .ക്ലാസ് ടൈംടേബിളിൽ ലൈബ്രറി പീരിയഡ് ക്രമീകരിച്ചു കുട്ടികൾക്ക് ഗ്രന്ഥശാലയുടെ ഉപയോഗം ലഭ്യമാക്കാറുണ്ട് . | പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള സ്കൂളിന്റെ ഗ്രന്ഥശാല വളരെ വർഷങ്ങളുടെ പാരമ്പര്യമുള്ള ഒന്നാണ് .പുരാതന എഡിഷനുകളിലുള്ള അപൂർവ്വ ഗ്രന്ഥങ്ങളുടെ ഒരു ശ്രെണി തന്നെയുണ്ട്.കാലാകാലങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട് .ക്ലാസ് ടൈംടേബിളിൽ ലൈബ്രറി പീരിയഡ് ക്രമീകരിച്ചു കുട്ടികൾക്ക് ഗ്രന്ഥശാലയുടെ ഉപയോഗം ലഭ്യമാക്കാറുണ്ട് .2019 ൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകശേഖരണവുമായി ബന്ധപ്പെട്ടു നടത്തിയ 'പുസ്തകവണ്ടി ' എന്ന പരിപാടിയിൽ ഈ സ്കൂളിലെ തന്നെ പൂർവ്വവിദ്യാർത്ഥി സംഘടനയായ 'ഗോൾഡൻ 85 'ഒരു വണ്ടി പുസ്തകം നൽകി .അതിനോടനുബന്ധിച്ചു പല അഭ്യുദയകാംഷികളിൽ നിന്നും പുസ്തകഷെൽഫും ലഭിച്ചു .ഇപ്പോൾ ഗ്രന്ഥശാലയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. | ||