"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmgmhssvarkala (സംവാദം | സംഭാവനകൾ)
താൾ സൃഷ്ടിച്ചു
 
(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/ഇംഗ്ലീഷ് ക്ലബ് എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ഇംഗ്ലീഷ് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കണ്ണി ചേർത്തു
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ആയും അല്ലാതെയുള്ള അവസരങ്ങളിൽ ഓഫ് ലൈൻ 'ഹലോ ഇംഗ്ലീഷ് ' ,'ഹലോ വേൾഡ് 'പ്രവർത്തങ്ങളുടെ ഉദ്‌ഘാടനവും ,ക്ലാസ്സ്‌തല പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിൽ നടത്തുകയുണ്ടായി .ഓൺലൈനായി സംഘടിപ്പിച്ച 'ഇംഗ്ലീഷ് ഫെസ്റ്റ് 'കുട്ടികളിലെ സർഗാത്മകതയും ,വിവിധങ്ങളായ കഴിവും, ശേഷിയും, ആത്മവിശ്വാസവും പ്രകടിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരു വേദിയായിരുന്നു .
 
ക്ലബ് പ്രവർത്തനങ്ങളിലൂടെ .....
 
⇾ വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച പ്രഗത്ഭരുമായുള്ള കുട്ടികളുടെ അഭിമുഖ സംഭാഷണം
 
⇾ വിക്‌ടേഴ്‌സ്  ഫാക്കൽറ്റിയുമായുള്ള കുട്ടികളുടെ ആശയവിനിമയം
 
⇾ ഓണം :മലയാളം ക്വിസ് പ്രോഗ്രാം
 
⇾ ദിനാചരണങ്ങൾ : സർഗാത്മക ചിത്രരചനാ ,കലാപരിപാടികൾ ,ഡിജിറ്റൽ പെയിന്റിംഗ് അഭിമുഖം
 
⇾ വാർത്ത വായന (സോഫ്റ്റ്വെയറിലൂടെ)(മത്സരയിനപ്രവർത്തനം)
 
⇾വർക്‌ഷോപ് - വാർത്ത വായന,എഡിറ്റിംഗ് ,ചിത്രശേഖരണം
 
⇾ മനഃശാസ്ത്രവിദഗ്ദ്ധൻ നൽകുന്ന കൗൺസിലിങ് ക്ലാസ്
 
⇾ വീഡിയോആൽബം : ലൈഫ് ഓഫ് ഗാന്ധി ,ലൈഫ് ഓഫ് നെഹ്‌റു