"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.EAST OTTAPPALAM}}
{{prettyurl|G. H. S. S. Ottapalam East}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഒറ്റപ്പാലം  
|സ്ഥലപ്പേര്=ഒറ്റപ്പാലം  
വരി 17: വരി 17:
|പിൻ കോഡ്=679101
|പിൻ കോഡ്=679101
|സ്കൂൾ ഫോൺ=0466 2246585
|സ്കൂൾ ഫോൺ=0466 2246585
|സ്കൂൾ ഇമെയിൽ=ghssottapalam@gmai.com
|സ്കൂൾ ഇമെയിൽ=ghssottapalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഒറ്റപ്പാലം
|ഉപജില്ല=ഒറ്റപ്പാലം
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് വി കെ  
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് വി കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ വി പി  
|സ്കൂൾ ചിത്രം=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20035_school.jpg
|സ്കൂൾ ചിത്രം=20035 school.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  ഒറ്റപ്പാലംഉപജില്ലയിലെ ഒറ്റപ്പാലം സ്ഥലത്തുള്ള ഒരു സർക്കാർ '''ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം'''


പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല് സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.  
പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1994 ല് സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.  
ജി എച്ച് എസ് എസ് ഒററപ്പാലം ഈസ്ററ്.  
ജി എച്ച് എസ് എസ് ഒററപ്പാലം ഈസ്ററ്.  
==ചരിത്രം==
==ചരിത്രം==
ആദ്യ കാലത്ത് മുസ്ലീങ്ങള് മാത്റമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്  കൃഷിപ്പണിക്കാരും കൊച്ചുകച്ചവടക്കാരും ആയിരുന്നു തദ്ദേശവാസികള് ജന്മിയുടെ വയലിലാണ് പണിയെടുത്തിരുന്നത് . കൂലിയായി നെല്ല്, തേങ്ങ എന്നിങ്ങനെ സാധനങ്ങളായിരുന്നു നല്കിയിരുന്നത്  ഒരു ജന്മിയുടെ കീഴില് പണിയെടുത്തിരുന്നവര് സ്ഥിരമായി അവരുടെ അടിമയായി തന്നെ തുടര്ന്നു . ഡിസ്ട്രിക്ട് ബോര്ഡിന്ടെ കീഴിലുളള ഒരു എല് പി സ്കൂള് മാത്രമാണ് അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്.മാതാപിതാക്കള് തങ്ങളുടെ കുട്ടികളെ സ്കൂളിലയയ്ക്കാന് തല്പരരായിരുന്നില്ല. പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം എന്നതിലുപരി വിവാഹം മാത്രമായിരുന്നു അവരുടെ ലക്ഷ്യം  ആണ്കുട്ടികളെ സംബന്ധിച്ച് ഒരു തൊഴില് അല്ലെങ്കില് ഒരു കച്ചവടം എന്നതായിരുന്നു അവരുടെ നയം . അതുകൊണ്ടുതന്നെ കുറച്ചകലെയായി ഒരു ഹൈസ്ക്കൂള് ഉണ്ടായിരുന്നിട്ടും തങ്ങളുടെ കുട്ടികളെ അവിടെ അയച്ച് പഠിപ്പിക്കാന് മാതാപിതാക്കള്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല.ഈ സാഹചര്യ ത്തിലാണ് ഈ പ്രദേശത്ത് ഒരു സ്കൂള് ആരംഭിയ്ക്കേണ്ടതിന്ടെ ആവശ്യ കത രാധാകൃഷ്ണനെ പോലെയുളള മനുഷ്യസ്നേഹികള്ക്ക് ബോധ്യ മായത് .  വിദ്യാലയത്തിനുവേണ്ടി 5 ഏക്കര് സ്ഥലം സംഭാവന ചെയ്ത പഴയകാലജന്മിയും സാമൂതിരി കോവിലകത്തെ പൗത്രനുമാണ് അദ്ദേഹം .സ്കൂളില് നിന്നും അധികം അകലത്തല്ലാതെയുള്ള വിശാലമായ ഒരു പറമ്പിലാണ് അദ്ദേഹത്തിന്റെ വീട് .  സ്കൂളിനായി സ്ഥലംകൊടുക്കാമെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അധികാരികളെ സമീപിച്ചു. കെട്ടിടം കൂടി ഉണ്ടാക്കാമെങ്കില് സ്കൂള് അനുവദിയ്ക്കാമെന്ന നിലപാടാണ് അധികാരികള് സ്വീകരിച്ചത് . ഈ സ്കൂള് അനുവദിയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് പാലപ്പുറം, വരോട് ഭാഗങ്ങളില് നിന്ന് ഏറിയ സമ്മര്ദ്ദം തങ്ങള് ഏറ്റെടുത്ത ദൗത്യം പൂര്ത്തിയാക്കണമെന്ന ഉദ്ദ്യേശ്യം കൊണ്ടും രാധാകൃഷ്ണമേനോനും കൂട്ടരും എന്തു ത്യാഗം സഹിച്ചും ഈ സ്കൂള് കിഴക്കേ ഒററപ്പാലത്തുതന്നെ സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അതിനായി സാമ്പത്തികമായി സഹായിക്കാന് കഴിയുന്നവരെ കണ്ടെത്തി അവരില് നിന്ന് പണം പിരിച്ച് ഒരു കെട്ടിടം നിര്മ്മിച്ചു . പക്ഷേ ഏറെത്താമസിയാതെ സാമൂഹ്യവിരുദ്ധരായ ചിലരുടെ അക്രമപ്രവര്ത്തികള് കൊണ്ട് ഈ കെട്ടിടം നിലം പൊത്തി . പിന്നീട് കുറെക്കാലം മുന്പുണ്ടായിരുന്ന എല് പി സ്കൂളില് 3 ഷിഫ്ററായി പ്രവര്ത്തിച്ചു.മുന്വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര് ഇപ്പോഴത്തെ ഈ കെട്ടിടം നിര്മ്മിയ്ക്കാനുളള അനുമതി നല്കി.ആദ്യകാലത്ത് ഒരു ലോവര് പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഡിസ്ട്രിക് ബോര്ഡിന്ടെ കീഴിലായിരുന്നു ഈ വിദ്യാലയം പ്രവര്ത്തിച്ചിരുന്നത്. 1994-ല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു. 2004-ല് വിദ്യാലയത്തിലെ ഹയര് സെക്കണ്ടറി വിഭാഗം പ്രവര്ത്തനമാരംഭിച്ചു.
ആദ്യ കാലത്ത് മുസ്ലീങ്ങള് മാത്റമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്  കൃഷിപ്പണിക്കാരും കൊച്ചുകച്ചവടക്കാരും ആയിരുന്നു തദ്ദേശവാസികള് ജന്മിയുടെ വയലിലാണ് പണിയെടുത്തിരുന്നത് . കൂലിയായി നെല്ല്, തേങ്ങ എന്നിങ്ങനെ സാധനങ്ങളായിരുന്നു നല്കിയിരുന്നത്  ഒരു ജന്മിയുടെ കീഴില് പണിയെടുത്തിരുന്നവര് സ്ഥിരമായി അവരുടെ അടിമയായി തന്നെ തുടര്ന്നു . ഡിസ്ട്രിക്ട് ബോര്ഡിന്ടെ കീഴിലുളള ഒരു എല് പി സ്കൂള് മാത്രമാണ് അന്ന് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. [[ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/ചരിത്രം|കൂടുതൽ വായിക്കാം]]
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 76:
*വിദ്യാരംഗം കലാ സാഹിത്യ വേദി.  
*വിദ്യാരംഗം കലാ സാഹിത്യ വേദി.  
*ക്ലബ്ബ് പ്രവര്ത്തനങ്ങള്
*ക്ലബ്ബ് പ്രവര്ത്തനങ്ങള്
==മുന് സാരഥികള് ==
==മുൻ സാരഥികൾ ==
===സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകര്. ===
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
{| class="wikitable"
{| class="wikitable"
|+
|+
വരി 105: വരി 104:
*പാലക്കാട് -പട്ടാമ്പി റോഡില് ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10  മിനിട്ട് നടന്നാല് സ്കൂളിലെത്താം  
*പാലക്കാട് -പട്ടാമ്പി റോഡില് ഒററപ്പാലം ബസ്സോപ്പിനുതൊട്ടുമുന്പിലത്തെ സ്ററോപ്പായ പളളിക്കേററം സ്ററോപ്പില് ഇറങ്ങി വലത്തോട്ട് 10  മിനിട്ട് നടന്നാല് സ്കൂളിലെത്താം  
*ഒററപ്പാലം ടൗണില് നിന്ന് 2 കി.മി. അകലം  
*ഒററപ്പാലം ടൗണില് നിന്ന് 2 കി.മി. അകലം  
{{#multimaps:10.777955,76.385000000000005|zoom=18}}
{{#multimaps:10.777955,76.385000000000005|zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
6,466

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559996...1650529" എന്ന താളിൽനിന്ന് ശേഖരിച്ചത്