"ശ്രീ മുരളീധര പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കവി അക്ഷരശ്ലോക വിദ്വാൻ ശ്രീ കുമ്മനം ഗോവിന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Muralidhara panikar.jpg|ലഘുചിത്രം]]
കവി
കവി



17:57, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കവി

അക്ഷരശ്ലോക വിദ്വാൻ ശ്രീ കുമ്മനം ഗോവിന്ദ പണിക്കരുടേയും ശ്രീമതി പാർവ്വതി അമ്മയുടേയും മകനായി 1952 ജനിച്ചു.  മാന്നാനം KE കോളേജിൽ നിന്ന് ഇംഗീഷ് സാഹിത്യത്തിൽ MA നേടി.

കോട്ടയം ഗ്രാൻറ് കേളേജിൽ ദീർഘനാൾ അധ്യാപകനായിരുന്നു.

രണ്ട് മക്കൾ - പാർവ്വതി,ബാലമുകുന്ദൻ

പ്രസിദ്ധീകരിച്ച ആദ്യ കവിത 'രാത്രിയുടെ യാത്ര' (KE കോളേജ് സുവനീർ) തുടർന്ന്

മനോരാജ്യം - ആത്മഗീതങ്ങൾ

മംഗളം - ലവകുശൻമാർ

പൗരധ്വനി- മരണപൂജ, ഭാഷാപോഷണി തുടങ്ങിയവിൽ ധാരാളം കവിതകൾ പ്രസിദ്ധീകരിച്ചു.

വിവിധ അക്കാദമികളുടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=ശ്രീ_മുരളീധര_പണിക്കർ&oldid=1648907" എന്ന താളിൽനിന്ന് ശേഖരിച്ചത്