"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42029 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാറ്റം | color= 5 }} മേടപുലരിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          5
| color=          5

മേടപുലരിയിലെ കൊന്നപ്പൂക്കളെ .

മേടപുലരിയിലെ കൊന്നപ്പൂക്കളെ .

കണികണ്ടുണരുന്ന തെൻ കേരളം

കണികണ്ടുണരുന്ന തെൻ കേരളം

തെയ്യവും തിറയും പടയണിക്കോലവും<br
തെയ്യവും തിറയും പടയണിക്കോലവും

തിത്തകയാടുന്നൊരെൻ കേരളം

തിത്തകയാടുന്നൊരെൻ കേരളം

ഒരു കുഞ്ഞു വൈറസിൽ കീടങ്ങളെ

ഒരു കുഞ്ഞു വൈറസിൽ കീടങ്ങളെ

വരി 13: വരി 13:
മർത്യനാൽ തിങ്ങി നിറഞ്ഞൊരു .

മർത്യനാൽ തിങ്ങി നിറഞ്ഞൊരു .

വീഥികൾ നായ്ക്കളിൽ മാത്രമൊതുങ്ങുന്നു

വീഥികൾ നായ്ക്കളിൽ മാത്രമൊതുങ്ങുന്നു

പുറമേ അകലങ്ങൾ പാലിച്ചുകൊണ്ടു . നാമകമെ അടുപ്പങ്ങൾ കൂട്ടിടുന്നു

പുറമേ അകലങ്ങൾ പാലിച്ചുകൊണ്ടു .

നാമകമെ അടുപ്പങ്ങൾ കൂട്ടിടുന്നു

കൂട്ടുകാരില്ല കളികളില്ല ഇന്ന്

കൂട്ടുകാരില്ല കളികളില്ല ഇന്ന്

നാട്ടു പറമ്പുകൾ കാലിയായി

നാട്ടു പറമ്പുകൾ കാലിയായി

വരി 22: വരി 23:
പണ്ടൊരു കാലത്തുമ്മ റത്തായ് നാം

പണ്ടൊരു കാലത്തുമ്മ റത്തായ് നാം

കണ്ടൊരു കിണ്ടി ഇന്നോർമ്മയില്ല

കണ്ടൊരു കിണ്ടി ഇന്നോർമ്മയില്ല

മനസ്സിൽ മടിയിലായ് ഓടിയെത്തീടുന്നു

മനസ്സിൽ മടിയിലായ് ഓടിയെത്തീടുന്നു

പഴയൊരു നാടിന്റെ ശാന്തതകൾ

പഴയൊരു നാടിന്റെ ശാന്തതകൾ

വണ്ടികളില്ല പുകയു മില്ലായിന്ന്

വണ്ടികളില്ല പുകയു മില്ലായിന്ന്

കാറ്റിനുപോലുംചെറു മധുരം .
കാറ്റിനുപോലുംചെറു മധുരം .
{{BoxBottom1
| പേര്= സ്മൃതി ബിന്ദു
| ക്ലാസ്സ്=    10.F
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ്.കെ വി.എച്ച്.എസ്.എസ്
| സ്കൂൾ കോഡ്= 42029
| ഉപജില്ല=    പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത
| color=      5

{{Verified1|name=Naseejasadath|തരം=കവിത}}