"ഹിന്ദി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2021 വർഷം നടത്തിയ പ്രവർത്തനങ്ങൾ ചേർത്തു)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
      ജി വി എച്ച് എസ് എസ് മാനന്തവാടിയിലെ കൗൺസിലിങ് സർവീസ്ൻ്റെ ഭാഗമായി 21 ജൂൺ 2021 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു. എക്സൈസ് സിവിൽ ഓഫീസർ ശ്രീ. ശ്രീജേഷ് പി പി ക്ലാസിന് നേതൃത്വം നൽകി.

എല്ലാവർഷവും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ORC പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടത്തി വന്നുകൊണ്ടിരുന്ന സ്മാർട്ട് 40 ക്യാമ്പ് കോവിഡ് മഹാമാരിയെ അതിജീവിച്ച് എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഓൺലൈനായി 2021 സെപ്റ്റംബർ മാസത്തിൽ ടീച്ചറായ ശ്രീമതി ഷീജ ജയിംസ് ൻ്റെ സഹകരണത്തോടെ ഭംഗിയായി സംഘടിപ്പിക്കുവാൻ സാധിച്ചു. ഒക്ടോബർ മാസത്തിൽ ശ്രീമതി  പ്രിയ ടീച്ചറുടെ സഹകരണത്തോടെ ഹയർസെക്കൻഡറി  തലത്തിലും ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ മഹാമാരിയെ തുടർന്ന് വീട്ടിൽ അടയ്ക്കപ്പെട്ട  സാഹചര്യത്തിൽ  കുട്ടികൾക്ക് ഒരു പുത്തൻ ഉണർവേകാൻ ഈ ക്യാമ്പിന് കഴിഞ്ഞു.
ഈ വിദ്യാലയത്തിലെ യു.പി തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം  ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. വായനാക്കാർഡ് ക്ലാസ് തലത്തിൽ തയാറാക്കി വായാനാമൂലയിൽ പ്രദർശിപ്പിക്കുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. "ഏക് ദിൻ ഏക് ശബ്ദ്" എന്ന പ്രവർത്തനത്തിലൂടെ സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു ദിവസം ഒരു വാക്ക് പരിചയപ്പെടുത്തുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു

പോഷകാഹാരത്തിൻറെ ആവശ്യകത ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളിലെ വിളർച്ച തടയുന്നതുമായി ബന്ധപ്പെട്ട വീഡിയോ പ്രെസൻറ്റേഷൻ ഓൺലൈനായി ഒക്ടോബർ പന്ത്രണ്ടാം തീയതി ഹൈസ്കൂൾ ക്ലാസ്സുകളിൽ നടത്താൻ സാധിച്ചു.
ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി.

പാൻമസാല പുകയില തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം  സ്കൂൾ കുട്ടികളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ  ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കി അതിൽ നിന്നുള്ള അതിജീവനം ലക്ഷ്യമാക്കി എക്സൈസ് ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ  10 ക്ലാസിലെ കുട്ടികൾക്ക് വേണ്ടി വേണ്ടി ബോധവൽക്കരണ ക്ലാസ് ഒക്ടോബർ 17 തീയതി നടത്തി. പരിപാടി  ഹെഡ്മാസ്റ്റർ ശ്രീ തോമസ്  മാത്യു സാർ ഉദ്ഘാടനം ചെയ്തു.
ജനുവരി 10 ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്

കേരളത്തിലെ വിദ്യാഭ്യാസരീതി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയതിൻറ ഭാഗമായി കുട്ടികൾക്കിടയിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോണിൻറെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി മാനന്തവാടി ജില്ല ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റായ Dr. മെറിൻ ൻ്റേ നേതൃത്വത്തിലുള്ള ഉള്ള ബോധം ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു.
  പോസ്റ്റർ സന്ദേശ      നിർമ്മാണം,

സ്കൂൾ തുറക്കൽ മായി ബന്ധപ്പെട്ട് കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടായ ആശങ്കകൾ ദൂരീകരിക്കുന്നതിന് ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയിലെ  LHI ശ്രീമതി ലത മാഡം ആരോഗ്യ ബോധവൽക്കരണ ക്ലാസ് യുപി വിഭാഗം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു . ഹെഡ്മാസ്റ്റർ  പരിപാടി ഉദ്ഘാടനം ചെയ്തു.
.ഹിന്ദി പോസ്റ്റർ രചന മത്സരങ്ങളും നടത്തി .വിജയികൾക്ക് സ്കൂളിൽ വെച്ച് സമ്മാനദാനവും നടത്തി.
 
[[പ്രമാണം:48479hindi3.jpg|ലഘുചിത്രം]]
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്ത്രീധന നിരോധനം, ഗാർഹികപീഡന നിരോധനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുകയും ഹാഷ് ടാഗ് ക്യാമ്പയിൻ നടത്തുകയും ചെയ്തു.
 
സ്കൂളിലെ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ഇൻഡിവിജ്വൽ കൗൺസിലിങ് ,ഗ്രൂപ്പ്  കൗൺസിലിങ്, അവയർനസ് പ്രോഗ്രാംസ്, ഹൗസ് വിസിറ്റ് തുടങ്ങിയവ നടത്തിവരുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്കും  കൗൺസിലിംഗ് നൽകുന്നു
<gallery>
<gallery>
പ്രമാണം:48479hindi 2.jpg
പ്രമാണം:48479hindi 1.jpg
പ്രമാണം:48479hindi3.jpg
</gallery>
</gallery>

15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഈ വിദ്യാലയത്തിലെ യു.പി തലത്തിലെ കുട്ടികളാണ് ഹിന്ദി ക്ലബ്ബിലെ അംഗങ്ങൾ. ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം  ഹിന്ദി ക്ലബ്ബിലേക്ക് തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകി, വായനയും എഴുത്തും ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും പൂർണമായി കിട്ടത്തക്കവിധത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തിരിക്കുന്നു. വായനാക്കാർഡ് ക്ലാസ് തലത്തിൽ തയാറാക്കി വായാനാമൂലയിൽ പ്രദർശിപ്പിക്കുന്നു. ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനും പുതിയ വാക്കുകൾ പരിചയപ്പെടുത്താനും അവസരം നൽകുന്നു. "ഏക് ദിൻ ഏക് ശബ്ദ്" എന്ന പ്രവർത്തനത്തിലൂടെ സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു ദിവസം ഒരു വാക്ക് പരിചയപ്പെടുത്തുന്നു. സുരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്നു

ഹിന്ദി ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടിയാണ് ഹിന്ദി ക്ലബ് രൂപീകരിച്ചത്.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വായനാദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം നടത്തി.

ജനുവരി 10 ലോക ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച്

  പോസ്റ്റർ സന്ദേശ നിർമ്മാണം,

.ഹിന്ദി പോസ്റ്റർ രചന മത്സരങ്ങളും നടത്തി .വിജയികൾക്ക് സ്കൂളിൽ വെച്ച് സമ്മാനദാനവും നടത്തി.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്&oldid=1646764" എന്ന താളിൽനിന്ന് ശേഖരിച്ചത്