"അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,213 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികൾക്ക് അറബി ഭാഷ നൈപുണ്ണ്യത്തിനായി രൂപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികൾക്ക് അറബി ഭാഷ നൈപുണ്ണ്യത്തിനായി രൂപീകരിക്കപ്പെട്ട ക്ലബ്ബാണ്
<p align="justify"><big>കുട്ടികൾക്ക് അറബി ഭാഷ നൈപുണ്ണ്യത്തിനായി രൂപീകരിക്കപ്പെട്ട ക്ലബ്ബാണ്.</big></p><p align="justify"></p><p align="justify">അറബി ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും, അറബി പഠനം രസകരമാക്കുന്നതിനും, അറബി സാഹിത്യങ്ങളുടെ പ്രധാന്യവും , ദിനാചരണങ്ങളുടെ പ്രാധാന്യവുംഅറബി ഭാഷയിലൂടെ കുട്ടികളിലേക്കെത്തിക്കാനും വേണ്ടിയാണ് അറബി ക്ലബ് രൂപീകരിച്ചത്. യു.പി ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളതും, പ്രവർത്തനങ്ങൾ നടത്തുന്നതും.ക്ലബിൻ്റെ കീഴിയിൽ ഒരു ദിനം ഒരു വാക്ക് എന്ന പ്രവർത്തനം നടന്ന് വരുന്നു, അതിലൂടെ കുട്ടികൾക്ക് പുതിയ വാക്കു കൾ പഠിക്കാൻ സാധിക്കുന്നു</p>* ജൂൺ, 19 വായനാ വാരത്തോടനുബന്ധിച്ച് അറബിക് കാവ്യാലാപന മത്സരം, പ്രസംഗ മത്സരം, എന്നിവയും വായനാദിന പോസ്റ്റർ നിർമ്മാണവും, പ്രശ്നോത്തരിയും സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ഓരോ ദിവസവും മുഖ്യ അതിഥികളെ ഉൾപ്പെടുത്തിയിട്ടാണ് പരിപാടി സംഘടിപ്പിച്ചത്
[[പ്രമാണം:48479arabic3.jpg|ലഘുചിത്രം]]
<nowiki>*</nowiki> ഡിസംബർ 18,ലോക അറബിക് ഭാഷാ ദിനം. സ്കൂൾ തല വാരാചരണം ആചരിച്ചു. ഹെഡ്മിസ്ഡ്രസ് ശ്രീമതി സീന വള്ളോപ്പള്ളി ഉൽഘാടനം നിർവ്വഹിച്ചു. അറബിക് ക്വിസ്, പദപ്പയറ്റ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ബാഡ്ജ് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയുo വിജയികൾക്ക് സമ്മാനം കൊടുക്കുകയും ചെയ്തു.
[[പ്രമാണം:48479arabic2.jpg|ലഘുചിത്രം]]
[[പ്രമാണം:48479arabic1.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:48479arabic3.jpg
പ്രമാണം:48479arabic2.jpg
പ്രമാണം:48479arabic1.jpg
</gallery>
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202879...1646611" എന്ന താളിൽനിന്ന് ശേഖരിച്ചത്