"ഗവ.എൽ.പി.ബി.എസ്.ചൊവ്വര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കോവളത്തിനടുത്തു കോട്ടുകാൽ പഞ്ചായത്തിൽ അറബി കടലിന്റെ അടുത്തുള്ള ഒരു പ്രദേശം ആണ് ചൊവ്വ ര 1888ശ്രീ നല്ല തമ്പി നാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു സ്ഥാപകനും പ്രഥമാ ധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47 അന്നത്തെ ഭരണാധി കാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ല തമ്പി നാടാർ 15സെന്റ് സ്ഥലം വിട്ടു കൊടുക്കുകയും ഒരു ഓല ഷെഡിൽ വിദ്യാലയം ആരംഭിക്കുകകയും ചെയ്തു |
13:21, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോവളത്തിനടുത്തു കോട്ടുകാൽ പഞ്ചായത്തിൽ അറബി കടലിന്റെ അടുത്തുള്ള ഒരു പ്രദേശം ആണ് ചൊവ്വ ര 1888ശ്രീ നല്ല തമ്പി നാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു സ്ഥാപകനും പ്രഥമാ ധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47 അന്നത്തെ ഭരണാധി കാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ല തമ്പി നാടാർ 15സെന്റ് സ്ഥലം വിട്ടു കൊടുക്കുകയും ഒരു ഓല ഷെഡിൽ വിദ്യാലയം ആരംഭിക്കുകകയും ചെയ്തു