"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ | color= 4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


                 <p>മധ്യചൈനയിലെ വുഹാൻ എന്ന പ്രധാന വ്യവസായ കേന്ദ്രമായ തുറമുഖ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പെട്ടെന്ന് കാരണമെന്തെന്നറിയാതെ ന്യുമോണിയ കേസുകൾ വർദ്ധിച്ചു. പുതിയ ഇനം കൊറോണ വൈറസ് ആണ് രോഗ കാരണമെന്ന് ചൈന നാഷണൽ ഹെൽത്ത്‌ കമ്മീഷൻ സ്ഥിതീകരിച്ചു (2020 ജനുവരി 7) വുഹാൻ സിറ്റിക്കടുത്തു ഒരു കടൽ വിഭവ മത്സ്യമാർക്കെറ്റുമായുള്ള സമ്പർക്കമാണ് പകർച്ചവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് കണ്ടെത്തി.</p>
                 <p><big>മധ്യചൈനയിലെ വുഹാൻ എന്ന പ്രധാന വ്യവസായ കേന്ദ്രമായ തുറമുഖ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പെട്ടെന്ന് കാരണമെന്തെന്നറിയാതെ ന്യുമോണിയ കേസുകൾ വർദ്ധിച്ചു. പുതിയ ഇനം കൊറോണ വൈറസ് ആണ് രോഗ കാരണമെന്ന് ചൈന നാഷണൽ ഹെൽത്ത്‌ കമ്മീഷൻ സ്ഥിതീകരിച്ചു (2020 ജനുവരി 7) വുഹാൻ സിറ്റിക്കടുത്തു ഒരു കടൽ വിഭവ മത്സ്യമാർക്കെറ്റുമായുള്ള സമ്പർക്കമാണ് പകർച്ചവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് കണ്ടെത്തി.
*  ഒരു RNA വൈറസാണ് കൊറോണ
*  ഒരു RNA വൈറസാണ് കൊറോണ
* ഗോളാകൃതി
* ഗോളാകൃതി
* അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കൂർത്ത മുനകൾ കാരണമാണ് ഈ പേര് വന്നത്.
* അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിക്കുന്ന കൂർത്ത മുനകൾ കാരണമാണ് ഈ പേര് വന്നത്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും, ശ്വസനതകരാറും വരെ മനുഷ്യനിൽ ഉണ്ടാക്കാം.
  സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും, ശ്വസനതകരാറും വരെ മനുഷ്യനിൽ ഉണ്ടാക്കാം
   '''രോഗലക്ഷണങ്ങൾ'''
   രോഗലക്ഷണങ്ങൾ
*  പനി
*  പനി
* ജലദോഷം
* ജലദോഷം
വരി 15: വരി 14:
* ശ്വാസതടസ്സം
* ശ്വാസതടസ്സം
* ശ്വാസം മുട്ടൽ
* ശ്വാസം മുട്ടൽ
                <p>  രോഗം ബാധിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യയുണ്ട്. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസം വരെ എടുക്കാം. PCR, നാട്ടിൽ എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന ടെസ്റ്റുകൾ. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല /തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കുക. പൊതു സ്ഥലത്ത് തുപ്പരുത്. മാസ്ക് ധരിക്കുകയോ, തൂവാല കൊണ്ട് മുഖം മറയ്ക്കുകയോ വേണം. പൊതുവാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കരുത്.</p>
                രോഗം ബാധിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാനുള്ള സാധ്യയുണ്ട്. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ഏതാണ്ട് 6 മുതൽ 10 ദിവസം വരെ എടുക്കാം. PCR, NAAT എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന ടെസ്റ്റുകൾ. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല /തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കുക. പൊതു സ്ഥലത്ത് തുപ്പരുത്. മാസ്ക് ധരിക്കുകയോ, തൂവാല കൊണ്ട് മുഖം മറയ്ക്കുകയോ വേണം. പൊതുവാഹനങ്ങൾ യാത്രയ്ക്ക് ഉപയോഗിക്കരുത്.</big>
{{BoxBottom1
{{BoxBottom1
| പേര്= ശ്രുതി എസ്. ബി
| പേര്= ശ്രുതി എസ്. ബി
വരി 28: വരി 27:
| color= 2     
| color= 2     
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749389...1644872" എന്ന താളിൽനിന്ന് ശേഖരിച്ചത്