"എ.എൽ.പി.എസ്. പരുത്തിപുള്ളി/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർക്കലുകൾ നടത്തി
('ചരിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കൂട്ടിച്ചേർക്കലുകൾ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
ചരിത്രം
ചരിത്രം
1913ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പൂണ്ടിയാൽ സ്കൂളെന്നാണ് പഴമക്കാർക്ക് പരിചിതമായപേര്.ഭൂരിപക്ഷം കോട്ടായി പേരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്, പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ, മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.1990 പൊതുവിദ്യാലയങ്ങളുടെ ഏറ്റവും ഉന്നതമായ കാലഘട്ടമായിരുന്നെങ്കിലും, പിന്നീട് പൊതുവിദ്യാലയങ്ങളുടെ ആകർഷണീയത കുറഞ്ഞപ്പോൾ അൺ എയ്ഡഡ് സ്കൂളുകൾ കൂൺപോലെ മുളച്ചപ്പോഴും അതിനിടയിൽ തളരാതെ പിടിച്ചു നിന്ന ഒരു വിദ്യാലയമാണ് നമ്മുടേത്. ഇന്ന് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായിമാറുമ്പോൾ അതിനൊപ്പം പുതിയ ഭൗതികസാഹചര്യങ്ങളോടെ തല ഉയർത്തി തന്നെ എല്ലാ വർഷവും വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഇന്നും ധാരാളം കുരുന്നുകൾക്ക് അറിവിന്റെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്നുണ്ട്
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643483" എന്ന താളിൽനിന്ന് ശേഖരിച്ചത്