"സി.എം.എച്ച്.എസ് മാങ്കടവ്/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
=== യൂട്യൂബ് ചാനൽ === | === യൂട്യൂബ് ചാനൽ === | ||
<p style="text-align:justify"> | <p style="text-align:justify"> | ||
കൊറോണ മഹാമാരി ക്കിടയിൽ കുട്ടികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒട്ടും തടസ്സം കൂടാതെ എത്തിച്ചു കൊടുക്കാൻ നമ്മുടെ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ വഴി സാധിച്ചു. ഓണം, ശിശുദിനം, ക്രിസ്മസ് പരിപാടികൾ, ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ, സ്കൂൾഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂട്യൂബ് വഴി കുട്ടികൾ എത്തിച്ചു. ഇത് നമ്മുടെ വിദ്യാലയ ചരിത്രത്തിലെ ഒരു അനർഘനിമിഷ മായി കരുതുന്നു. | കൊറോണ മഹാമാരി ക്കിടയിൽ കുട്ടികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒട്ടും തടസ്സം കൂടാതെ എത്തിച്ചു കൊടുക്കാൻ നമ്മുടെ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ വഴി സാധിച്ചു. ഓണം, ശിശുദിനം, ക്രിസ്മസ് പരിപാടികൾ, ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ, സ്കൂൾഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂട്യൂബ് വഴി കുട്ടികൾ എത്തിച്ചു. ഇത് നമ്മുടെ വിദ്യാലയ ചരിത്രത്തിലെ ഒരു അനർഘനിമിഷ മായി കരുതുന്നു. യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UCFBShQ4Ct6RZyOYID-T1nvA '''ഇവിടെ ക്ലിക്ക് ചെയ്യുക'''] | ||
=== കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾ === | === കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സുകൾ === | ||
<p style="text-align:justify"> | <p style="text-align:justify"> | ||
കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. വിക്ടേഴ്സ് ചാനൽവഴിയായി നൽകിയിരുന്ന ക്ലാസ്സുകളിലുള്ള കുട്ടികളുടെ പങ്കാളിത്തം ക്ലാസധ്യാപകർ ഉറപ്പു വരുത്തി. | കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. വിക്ടേഴ്സ് ചാനൽവഴിയായി നൽകിയിരുന്ന ക്ലാസ്സുകളിലുള്ള കുട്ടികളുടെ പങ്കാളിത്തം ക്ലാസധ്യാപകർ ഉറപ്പു വരുത്തി. വിക്ടേഴ്സ് ചാനൽ സന്ദർശനത്തിനായി '''[https://firstbell.kite.kerala.gov.in/ ഇവിടെ ക്ലിക്ക് ചെയ്യുക]''' | ||
=== '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' === | === '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' === | ||
| വരി 59: | വരി 59: | ||
ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്ന | ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്ന | ||
തോ ടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പരിസ്ഥിതി ദിന സന്ദേശ വീഡിയോ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു. | തോ ടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും [https://www.youtube.com/watch?v=GluqaoBc88A '''പരിസ്ഥിതി ദിന സന്ദേശ വീഡിയോ'''] എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു. | ||
=== <big>വായനാദിനം</big> === | === <big>വായനാദിനം</big> === | ||