"എസ്.എം.എച്ച്.എസ് കോടിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കിഴക്കന്‍ മലയോര ഗ്രാമമായ കോടിക്കുളം പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കിഴക്കൻ മലയോര ഗ്രാമമായ കോടിക്കുളം പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ്. നിഷ്കളങ്കരായ ഗ്രാമീണർ പരസ്പര സ്നേഹത്തോടും സഹകരണത്തോടും കൂടി ഇവിടെ കഴിയുന്നു. മതസൗഹാർദ്ദത്തിനു കേളി കേട്ടതാണ് കോടിക്കുളം ഗ്രാമം. ഇവിടെ ഭൂരിപക്ഷവും കാർഷികവൃത്തിയിലേർപ്പെട്ട ജനങ്ങളാണുള്ളത്. | |||
<!--visbot verified-chils->--> |
09:53, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കിഴക്കൻ മലയോര ഗ്രാമമായ കോടിക്കുളം പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ്. നിഷ്കളങ്കരായ ഗ്രാമീണർ പരസ്പര സ്നേഹത്തോടും സഹകരണത്തോടും കൂടി ഇവിടെ കഴിയുന്നു. മതസൗഹാർദ്ദത്തിനു കേളി കേട്ടതാണ് കോടിക്കുളം ഗ്രാമം. ഇവിടെ ഭൂരിപക്ഷവും കാർഷികവൃത്തിയിലേർപ്പെട്ട ജനങ്ങളാണുള്ളത്.