"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
=== 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ === | === 2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ === | ||
2020 - 21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പുകളുടെ ( കഥകളും കവിതകളും ) ശേഖരം രണ്ട് പതിപ്പുകളായി '''മൊഴിയൂഞ്ഞാൽ''' എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് ആയി പ്രസിദ്ധീകരിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''ഓൺലൈൻ യുദ്ധവിരുദ്ധ റാലി''' സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പതിപ്പ് '''( അമ്പിളിത്തുണ്ട് )''' നിർമ്മാണം നടത്തി. ഐ. സ്. ആർ. ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട് ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സെൻ്റില''' എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി. | 2020 - 21 കാലഘട്ടത്തിൽ കൊറോണയുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയൂണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് വായനാക്കുറിപ്പുകളുടെ ( കഥകളും കവിതകളും ) ശേഖരം രണ്ട് പതിപ്പുകളായി '''മൊഴിയൂഞ്ഞാൽ''' എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് ആയി പ്രസിദ്ധീകരിച്ചു. ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''[https://youtu.be/EMQjKSGXC78 ഓൺലൈൻ യുദ്ധവിരുദ്ധ റാലി]''' സംഘടിപ്പിച്ചു. മേജർ രവി ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പതിപ്പ് '''( അമ്പിളിത്തുണ്ട് )''' നിർമ്മാണം നടത്തി. ഐ. സ്. ആർ. ഒ അസോസിയേറ്റ് ഡയറക്ടർ നാരായണൻ നമ്പൂതിരിപ്പാട് ശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു . ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''സെൻ്റില''' എന്ന പേരിൽ ഓൺലൈൻ ശാസ്ത്രമേള നടത്തി. | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "'''ശാസ്ത്രരംഗം'''" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."'''നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം'''" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. ' | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ "'''ശാസ്ത്രരംഗം'''" എന്ന പേരിൽ ഓൺലൈൻ സാമൂഹ്യശാസ്ത്രമേള നടത്തി ."'''നിത്യജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം'''" എന്ന പേരിൽ ഗണിതശാസ്ത്രക്ലബ്ബ് ഒരു പ്രോജക്ട് സംഘടിപ്പിച്ചു. ' | ||
| വരി 39: | വരി 39: | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ പാഠന അനുഭവങ്ങൾ '''"ഞാൻ ടീച്ചറായപ്പോൾ"''' എന്ന പേരിൽ അവതരിപ്പിച്ചു. | അധ്യാപക ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ പാഠന അനുഭവങ്ങൾ '''"ഞാൻ ടീച്ചറായപ്പോൾ"''' എന്ന പേരിൽ അവതരിപ്പിച്ചു. | ||
'''"നീർമാതളം വിതൈ പന്തുകൾ"''' എന്ന പേരിൽ ഒരു പ്രൊജക്റ്റ് ചെയ്തു. സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് '''"ക്ലാസ്സിലൊരു പരീക്ഷണം "''' എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | '''"[https://youtu.be/8zinLc0m9yU നീർമാതളം വിതൈ പന്തുകൾ]"''' എന്ന പേരിൽ ഒരു പ്രൊജക്റ്റ് ചെയ്തു. സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് '''"ക്ലാസ്സിലൊരു പരീക്ഷണം "''' എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ||
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ||
ബ്രേക്ക് ഫാസ്റ്റ് ഫോർ ബ്രെയിൻ മാത്‍സ് വൈക് അപ്പ് ആക്ടിവിറ്റി, ജോമെട്രിക്കൽ പാറ്റേണുകൾ, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത അസംബ്ലി. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവതരണം, | '''[https://youtu.be/CcAIS8NY2Pc ബ്രേക്ക് ഫാസ്റ്റ് ഫോർ ബ്രെയിൻ മാത്‍സ് വൈക് അപ്പ് ആക്ടിവിറ്റി]''', '''ജോമെട്രിക്കൽ പാറ്റേണുകൾ''', '''ഗണിത പൂക്കളം''', '''ദേശീയ പതാക നിർമാണം''', ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക '''[https://youtu.be/66o9k3f3kn0 ഗണിത അസംബ്ലി]'''. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവതരണം, | ||
ഉർദു ക്ലബ് ബക്രീദിനോടാനുബന്ധിച്ച് "'''മെഹന്ദി രാത്''' " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. | ഉർദു ക്ലബ് ബക്രീദിനോടാനുബന്ധിച്ച് "'''മെഹന്ദി രാത്''' " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. | ||