"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Needs Image}}
| സ്ഥലപ്പേര്= കുഴൽമന്ദം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=കുഴൽമന്ദം  
| സ്കൂള്‍ കോഡ്= 21443
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1928
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം= ഒലിവ്മൗണ്ട്.പി.ഒ.
|സ്കൂൾ കോഡ്=21443
| പിന്‍ കോഡ്= 678702
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04922274205
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= cdaupsolivemount@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64690672
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060600504
| ഉപ ജില്ല= കുഴൽമന്ദം
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1928
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= കുഴൽമന്ദം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=ഒലിവ്മൗണ്ട്  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|പിൻ കോഡ്=678702
| ആൺകുട്ടികളുടെ എണ്ണം= 118
|സ്കൂൾ ഫോൺ=0492 2274205
| പെൺകുട്ടികളുടെ എണ്ണം= 113
|സ്കൂൾ ഇമെയിൽ=cdaupsolivemount@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 231
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=11    
|ഉപജില്ല=കുഴൽമന്ദം
| പ്രധാന അദ്ധ്യാപകന്‍= എല്‍. തോമസ്        
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൽമന്ദംപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= ആര്‍. ശരവണന്‍       
|വാർഡ്=4
| സ്കൂള്‍ ചിത്രം= 21443.jpj |  
|ലോകസഭാമണ്ഡലം=ആലത്തൂർ
}}
|നിയമസഭാമണ്ഡലം=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=336
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=തോമസ് അലക്സാണ്ടർ
|പി.ടി.. പ്രസിഡണ്ട്=എസ്.സുബൈർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
| സ്കൂൾ ചിത്രം=21443_schoolPhoto.jpg|
| size=350px
| caption=
| ലോഗോ=
| logo_size=50px
}}  
== ചരിത്രം==
 
ക്രിസ്തുവർഷം 1928 ൽ  മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ് ജോൺവർഗീസ് തിരുമേനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലൂടെ സാധാരണക്കാരൻെറ ജീവിത നവീകരണത്തിനു  നേതൃത്വം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ സ്ഥാപനം നിലവിൽ വന്നത് .
 
                കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ്ഞ  പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങ്ങളുടെ ആഗ്രഹൾങ്ങക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു.പി സ്കൂളും പുരോഗതി പ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി 150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങ്ങൾ ഉയർന്നുവന്നു.
 
            ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. ഈ ഫീസ് പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ല.  നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ  ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു. 1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങ്ങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു.
 
              അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.  ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ, വിദ്യാഭ്യാസപരമായ മേഖലകളിൽ  ഔന്നത്യം നേടിക്കൊണ്ട് 380 ൽ അധികം കുട്ടികളുമായി  കുഴൽമന്ദം സബ്‌ജില്ലയുടെ അഭിമാനമായി നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ. തോമസ് അലക്സാണ്ടർ സേവനം അനുഷ്ഠിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ  ==
 
==സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സംസ്‌കൃതം ക്ലബ്‌
* സയൻസ് ക്ലബ്‌
* ഗണിത ക്ലബ്‌
* മലയാള മനോരമ നല്ലപാഠം
* കാർഷിക ക്ലബ്‌
 
== മാനേജ്മെന്റ് ==
 
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==വഴികാട്ടി==
 
* NH 547 ന്  കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. 
   
{{#multimaps: 10.72530,76.60591| width=800px | zoom=18 }}
<!--visbot  verified-chils->-->
1,616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341239...1640742" എന്ന താളിൽനിന്ന് ശേഖരിച്ചത്