"ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


ഓരോ കുട്ടിക്കും  അതീവ ഹൃദ്യമായ  അനുഭവം ആയിരുന്നു ഇത്
ഓരോ കുട്ടിക്കും  അതീവ ഹൃദ്യമായ  അനുഭവം ആയിരുന്നു ഇത്
ഹിന്ദിക്ലബ്ബ്
മുട്ടമ്പലം ജി. യു. പി. സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്വസ്വലമായി നടന്നു വരുന്നു. ഹിന്ദി ഭാഷയുടെ വികാസത്തിനായി കവിത മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
. എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇപ്പോൾ ഓൺലൈൻ വഴി നടത്തുന്നു.
2019 ൽ നാടൻപാട്ട്, ചിത്രരചന ശില്പശാല സ്കൂളിൽ വച്ച് നടത്തി. കോട്ടയം ഈസ്റ്റ് സബ്ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ ഭക്ഷണം ഉൾപ്പെടെ യുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുവാൻ സ്കൂൾ വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ജോളി ജോർജ്ജ് നൂൺ മിൽ ഓഫീസർ ശ്രീമതി ശാലിനി എന്നിവർ ബദ്ധശ്രദ്ധാലുക്കളായി
2021-22 അധ്യയന വർഷത്തിലെ ഓൺലൈൻ സബ്ജില്ല മത്സരത്തിൽ ചിത്രരചനയിൽ (LP) - പ്രജ്വൽ ജോൺ , കവിതാ പാരായണത്തിൽ (UP) ആഷേർ റെജി ലൂക്ക് എന്നിവർ രണ്ടാം സ്ഥാനം വീതം നേടി.
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ കുട്ടികളും കവിത, ചിത്രരചന, നാടൻപാട്, പ്രസംഗം, പാട്ട് തുടങ്ങിയവയിൽ വളരെ സജീവമായി പങ്കെടുക്കുന്നു.
emailconfirmed
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637481...1637639" എന്ന താളിൽനിന്ന് ശേഖരിച്ചത്