"എസ്.ആർ.വി.എ.എൽ.പി.എസ്. കഴനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,473 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|സ്കൂൾ ഫോൺ=9495714433
|സ്കൂൾ ഫോൺ=9495714433
|സ്കൂൾ ഇമെയിൽ=srvalpskazhani@gmail.com
|സ്കൂൾ ഇമെയിൽ=srvalpskazhani@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/index.php?title=S._R._V._A._L._P._S._kazhani&redirect=no
|ഉപജില്ല=ആലത്തൂർ
|ഉപജില്ല=ആലത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് സി
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ വിഷ്ണു
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ വിഷ്ണു
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 21231school photo.jpeg|
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിലെ കഴനി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1930 ൽ ശ്രീ ശങ്കരൻ നായർ, അയർ പുള്ളി വീട് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഇത്. ആദ്യ കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നത്.
             
               2008 ൽ പഴയ കെട്ടിടം പൊളിച്ച് KER പ്രകാരമുള്ള പുതിയ കെട്ടിടം പണിതു. 2016 ൽ പുതിയ ഓഫീസ് റൂമും കമ്പ്യൂട്ടർ റൂമും സകൂളിന് സമർപ്പിച്ചു. മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടി സതി ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാല് വരെ യുള്ള ക്ലാസുകളാണുള്ളത്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചതാണ്, ഡിജിറ്റൽ പഠന സൗകര്യത്തോടു കൂടിയതാണ് ഓരോ ക്ലാസ് മുറിയും. വൈ ഫൈയോടു കൂടിയ ഇന്റർനെറ്റ് സൗകര്യവും കമ്പ്യൂട്ടർലാബും ഇവിടെ സജ്‌ജമാണ്. നല്ല ഒരു ഓഡിറ്റോറിയവും സ്കൂളിന്റെ ഭാഗമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട്.
കിണറിൽ നിന്നുള്ള കുടിവെള്ളമാണ് സ്കൂളിൽ ഉപയോഗിക്കുന്നത്. കുട്ടികൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യത്തിന് ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. മികച്ച ഒരു പാചകപ്പുരയും സ്കൂളിന്റെ ഭാഗമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
കലാമേളകൾക്കും പ്രവർത്തി പരിചയ മേളകൾക്കും  പങ്കെടുക്കുന്നതിന്റെ മുന്നോടിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരികയും അതിലൂടെ നല്ല റിസൾട്ട് കൈവരിയ്ക്കുകയും ചെയ്യാറുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ.  സി കേശവൻനമ്പൂതിരിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ  മാനേജ്മെന്റിന്റെ എല്ലാ സഹായ സഹകരണങ്ങളും ലഭിച്ചിട്ടുണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 74: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:10.65703111874148, 76.48812643807705|width=800px|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|
 
|}
<!--visbot  verified-chils->-->
1,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1198339...1637555" എന്ന താളിൽനിന്ന് ശേഖരിച്ചത്