emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയിലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലുള്ള രാമപുരം ഉപജില്ലയിലെ ഏഴാച്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജി വി യു പി എസ് ഏഴാച്ചേരി. | ||
== ചരിത്രം == | == ചരിത്രം == | ||
1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു.5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.സംസ്ഥാന ശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ദേശീയ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
ശാസ്ത്രക്ലബ്അദ്ധ്യാപികയായ മഞ്ജുശ്രീ പി പി യുടെ മേൽനേട്ടത്തിൽ അഖില റജി,രാഹുൽ , വിഷ്ണു വിനോദ് ,ജിബിഷ,സാന്ദ്ര മനോജ്, അബി ആന്റോ എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ജലജ ഡി യുടെ നേതൃത്വത്തിൽ അശ്വിൻ ടി, റോണി വി.എസ് , അഞ്ജലി ജോബി,അശ്വതി ലക്ഷ്മി , അഭി എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ രമ്യാ ചന്ദ്രൻ ന്റെ നേതൃത്വത്തിൽ അശ്വിൻ ടി, റോണി വി.എസ് ,അഭിരാമി ടി .വി , ശബരി , അലീന മനോജ്, വിഷ്ണു ഷാജി,വിഷ്ണു വിനോദ്, പ്രവീണ, നിതിൻ ഗിരീഷ്, എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്=== | ==== പരിസ്ഥിതി ക്ലബ്ബ് ==== | ||
അദ്ധ്യാപകനായ ശ്രീജേഷ് കെ ബി യുടെ മേൽനോട്ടത്തിൽ വിഷ്ണു ഷാജി, ശബരി, അശ്വിൻ ടി, വിഷ്ണു വിനോദ് എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | അദ്ധ്യാപകനായ ശ്രീജേഷ് കെ ബി യുടെ മേൽനോട്ടത്തിൽ വിഷ്ണു ഷാജി, ശബരി, അശ്വിൻ ടി, വിഷ്ണു വിനോദ് എന്നീ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
വരി 115: | വരി 84: | ||
# ജയാ എസ് നായർ | # ജയാ എസ് നായർ | ||
# ശ്രീജേഷ് കെ ബി | # ശ്രീജേഷ് കെ ബി | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * പത്മനാഭ പിള്ള | ||
* | * പൂതക്കുഴിയിൽ കെ ശിവരാമൻ നായർ | ||
* | * പി കെ ശശിധരൻ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഏഴാച്ചേരി രാമചന്ദ്രൻ | ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീ എൻ മോഹനനൻ, ശ്രീമതി ആർ എൽ വി പുഷ്പവല്ലി, ഡോ.ബി അജയകുമാർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 137: | വരി 103: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |