"ജി.എൽ.പി.എസ് മുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,959 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ,മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ,അട്ടപ്പാടി ബ്ലോക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ,താവളം-ഊട്ടി റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുള്ളി എന്ന വനവാസി ഊരിലാണ്  മുള്ളി ഗവഃ  എൽ പി സ്‌കൂൾ സ്ഥിതി ചെയ്‌യുന്നത്‌.1972 ൽ സ്ഥാപിതമായ ഈ പ്രൈമറി വിദ്യാലയം ,പുഴയോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് 2021  നവംബർ 1  മുതൽ  റോഡിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറി പ്രവർത്തനം തുടരുന്നു . {{Infobox School  
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=മുള്ളി
|സ്ഥലപ്പേര്=മുള്ളി
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 59: വരി 60:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ,മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ,അട്ടപ്പാടി ബ്ലോക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ,താവളം-ഊട്ടി റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുള്ളി എന്ന വനവാസി ഊരിലാണ്  മുള്ളി ഗവഃ  എൽ പി സ്‌കൂൾ സ്ഥിതി ചെയ്‌യുന്നത്‌.1972 ൽ സ്ഥാപിതമായ ഈ പ്രൈമറി വിദ്യാലയം ,പുഴയോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് 2021  നവംബർ 1  മുതൽ  റോഡിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറി പ്രവർത്തനം തുടരുന്നു .
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ  അതിർത്തിയിൽ തമിഴ്‌നാടിനോട് ചേർന്ന് കിഴക്കൻ അട്ടപ്പാടിയിലെ.,പുതൂർ  പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മുള്ളി എന്ന സ്ഥലത്താണ്  മുള്ളി ഗവ:എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972 ൽ മേലെ മുള്ളി അമ്പലത്തിനോട് ചേർന്ന് ഒരു പുൽചാളയിലാണ് സ്‌കൂൾ ആരംഭിച്ചത്.മേലേമുള്ളിയിലെ മണിവേലു എന്ന വ്യക്തി ഇഷ്ടദാനമായി കൊടുത്ത ഒരേക്കർ ഭൂമിയിലാണ് പുല്ലുമേഞ്ഞ ഈ സ്കൂൾ ഉണ്ടായിരുന്നത്.അവിടെ കുടിവെള്ളം ഉണടായിരുന്നില്ല .ഈ സാഹചര്യത്തിൽ മേലേമുള്ളിയിലെ മരുത മൂപ്പൻ വാക്കാൽ കരാർ നൽകിയ സ്ഥലത്തേക്കു സ്‌കൂൾ മാറ്റപ്പെട്ടു.ഈ സ്ഥലത്തിന് ആധാരമോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. തുടക്കകാലത്തു ആദിവാസി സമൂഹത്തിലെ  ഇരുള ,കുറുമ്പ  വിഭാഗത്തിൽപെട്ട ആളുകളാണ് ഇവിടെ  താമസിച്ചു വന്നിരുന്നത്.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ.2022  ആയിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ സ്‌കൂൾ താഴെമുള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.ഇരുള വിഭാഗം ആളുകളാണ് ഇപ്പോൾ ഇവിടെ അധിവസിക്കുന്നതു.


സമൂഹത്തിന്റെ വിവിധ തുറകളിൽ മഹനീയ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന നിരവധി സാധാരണക്കാരും ഉന്നതരുമായ ആളുകൾ ഈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 75: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
1.കല്യാണിക്കുട്ടി എൻ വി  
# കല്യാണിക്കുട്ടി എൻ വി


# അബ്ബാസ് പി കെ
2.അബ്ബാസ് പി കെ  
 
3.സരോജിനി                              2015 -19
 
4.രഘുനാഥൻ                            2019-20  
 
5.റസിയ ബീഗം എം                2021-(തുടരുന്നു)
#
#


10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341345...1629013" എന്ന താളിൽനിന്ന് ശേഖരിച്ചത്