"ജി യു പി എസ് തരുവണ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു. അധ്യാപക രക്ഷാകർതൃസമിതികൾ വിദ്യാലയങ്ങളിൽ സജീവമായി തുടങ്ങുന്ന കാലത്തു തന്നെ ഈ വിദ്യാലയത്തിലും പി.ടി.എ സജീവമായിരുന്നു . ഇവിടുത്തെ പി.ടി.എ കമ്മിറ്റിയെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ പ്രത്യേകം സ്മരണീയമായ നാമധേയമാണ് ബഹുമാനപ്പെട്ട സി.എച്ച് അബ്ദുള്ളയുടെത് . തുടർച്ചയായ 25 വർഷം പി.ടി.എ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചയാളാണ് അദ്ദേഹം .ദീർഘകാലം ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതത്തിലായിരുന്ന സ്ഥാപനത്തെ ഇന്നത്തെ നേട്ടത്തിലേക്ക് പിച്ചവെച്ചു നടത്താൻ അദ്ദേഹം കാണിച്ച ദീർഘവീക്ഷണം പ്രശംസനീയമാണ് . തുടർന്ന് ശ്രീ . കെ.ബാബു മാസ്റ്റർ , ശ്രീ . സി . മമ്മു ഹാജി , ശ്രീ . കെ.സി.അലി , ശ്രീ . മായൻ മുഹമ്മദ് , ശ്രി . സി.എച്ച് അഷ്റഫ് , കെ.സി.കെ നജ്മുദ്ദീൻ , നൗഫൽ പള്ളിയാൽ , കുഞ്ഞമ്മത് മുണ്ടാടത്തിൽ തുടങ്ങിയവർ പി.ടി.എ പ്രസിഡന്റുമാരായിട്ടുണ്ട്. തരുവണ മദ്രസ്സയിലും , അങ്ങാടിയിലെ കടമുറിയിലും , ചോർന്നൊലിക്കുന്ന ഓല കെട്ടിടങ്ങളിലും സ്ഥല സൗകര്യമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ വിശാലമായ ക്ലാസ്സു മുറികൾ , ഐ . ടി സൗകര്യം , ടോയ്ലറ്റുകൾ , കഞ്ഞിപ്പുര തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ സേവന സന്നദ്ധരായ പി.ടി.എ പ്രസിഡന്റുമാർ മുന്നിട്ടു നിന്നിരുന്നു . ശ്രീ . സി മമ്മു ഹാജി പി.ടി.എ പ്രസിഡന്റ് ആയ കാലത്താണ് വിദ്യാലയം പൊതു വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിക്കാൻ തുടങ്ങിയത് . വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും വിദ്യാലയത്തോടുണ്ടായിരുന്ന സമീപനം മാറ്റിയെടുക്കാനും വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനിടയാക്കാനും ഇവരുടെ ഇടപെടലുകളിലൂടെ സാധിച്ചിരുന്നു . ശി . കെ . സി അലി പി . ടി . എ പ്രസിഡണ്ടായ കാലത്ത് മാനന്തവാടി ഉപജില്ലയിലെ മികച്ച പി ടി എ , വയനാട് ജില്ലയിലെ മികച്ച പി ടി എ കേരളത്തിലെ മികച്ച രണ്ടാമത്തെ പി ടി എ എന്നിവക്കുള്ള അവാർടുകൾ നേടുകയുണ്ടായി. | അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു. അധ്യാപക രക്ഷാകർതൃസമിതികൾ വിദ്യാലയങ്ങളിൽ സജീവമായി തുടങ്ങുന്ന കാലത്തു തന്നെ ഈ വിദ്യാലയത്തിലും പി.ടി.എ സജീവമായിരുന്നു . ഇവിടുത്തെ പി.ടി.എ കമ്മിറ്റിയെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ പ്രത്യേകം സ്മരണീയമായ നാമധേയമാണ് ബഹുമാനപ്പെട്ട സി.എച്ച് അബ്ദുള്ളയുടെത് . തുടർച്ചയായ 25 വർഷം പി.ടി.എ പ്രസിഡന്റ് സ്ഥാനമലങ്കരിച്ചയാളാണ് അദ്ദേഹം .ദീർഘകാലം ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ദുരിതത്തിലായിരുന്ന സ്ഥാപനത്തെ ഇന്നത്തെ നേട്ടത്തിലേക്ക് പിച്ചവെച്ചു നടത്താൻ അദ്ദേഹം കാണിച്ച ദീർഘവീക്ഷണം പ്രശംസനീയമാണ് . തുടർന്ന് ശ്രീ . കെ.ബാബു മാസ്റ്റർ , ശ്രീ . സി . മമ്മു ഹാജി , ശ്രീ . കെ.സി.അലി , ശ്രീ . മായൻ മുഹമ്മദ് , ശ്രി . സി.എച്ച് അഷ്റഫ് , കെ.സി.കെ നജ്മുദ്ദീൻ , നൗഫൽ പള്ളിയാൽ , കുഞ്ഞമ്മത് മുണ്ടാടത്തിൽ തുടങ്ങിയവർ പി.ടി.എ പ്രസിഡന്റുമാരായിട്ടുണ്ട്. തരുവണ മദ്രസ്സയിലും , അങ്ങാടിയിലെ കടമുറിയിലും , ചോർന്നൊലിക്കുന്ന ഓല കെട്ടിടങ്ങളിലും സ്ഥല സൗകര്യമില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ വിശാലമായ ക്ലാസ്സു മുറികൾ , ഐ . ടി സൗകര്യം , ടോയ്ലറ്റുകൾ , കഞ്ഞിപ്പുര തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ സേവന സന്നദ്ധരായ പി.ടി.എ പ്രസിഡന്റുമാർ മുന്നിട്ടു നിന്നിരുന്നു . ശ്രീ . സി മമ്മു ഹാജി പി.ടി.എ പ്രസിഡന്റ് ആയ കാലത്താണ് വിദ്യാലയം പൊതു വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിക്കാൻ തുടങ്ങിയത് . വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും വിദ്യാലയത്തോടുണ്ടായിരുന്ന സമീപനം മാറ്റിയെടുക്കാനും വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനിടയാക്കാനും ഇവരുടെ ഇടപെടലുകളിലൂടെ സാധിച്ചിരുന്നു . ശി . കെ . സി അലി പി . ടി . എ പ്രസിഡണ്ടായ കാലത്ത് മാനന്തവാടി ഉപജില്ലയിലെ മികച്ച പി ടി എ , വയനാട് ജില്ലയിലെ മികച്ച പി ടി എ കേരളത്തിലെ മികച്ച രണ്ടാമത്തെ പി ടി എ എന്നിവക്കുള്ള അവാർടുകൾ നേടുകയുണ്ടായി. | ||
{| class="wikitable mw-collapsible | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ. | !ക്രമ. | ||
| വരി 13: | വരി 13: | ||
</gallery> | </gallery> | ||
|- | |- | ||
</gallery> | </gallery> | ||
|- | |- | ||
| | |2 | ||
|ശ്രീ. സി . മമ്മു ഹാജി | |ശ്രീ. സി . മമ്മു ഹാജി | ||
|<gallery> | |<gallery> | ||
| വരി 24: | വരി 21: | ||
</gallery> | </gallery> | ||
|- | |- | ||
| | |3 | ||
|ശ്രീ. കെ.സി.അലി | |ശ്രീ. കെ.സി.അലി | ||
|<gallery> | |<gallery> | ||
| വരി 30: | വരി 27: | ||
</gallery> | </gallery> | ||
|- | |- | ||
| | |4 | ||
|ശ്രീ. മായൻ മുഹമ്മദ് | |ശ്രീ. മായൻ മുഹമ്മദ് | ||
|<gallery> | |<gallery> | ||
| വരി 36: | വരി 33: | ||
</gallery> | </gallery> | ||
|- | |- | ||
| | |5 | ||
|ശ്രി. സി.എച്ച് അഷ്റഫ് | |ശ്രി. സി.എച്ച് അഷ്റഫ് | ||
|<gallery> | |<gallery> | ||
| വരി 42: | വരി 39: | ||
</gallery> | </gallery> | ||
|- | |- | ||
| | |6 | ||
|ശ്രീ. കെ.സി.കെ നജ്മുദ്ദീൻ | |ശ്രീ. കെ.സി.കെ നജ്മുദ്ദീൻ | ||
|<gallery> | |<gallery> | ||
| വരി 48: | വരി 45: | ||
</gallery> | </gallery> | ||
|- | |- | ||
| | |7 | ||
|ശ്രീ. നൗഫൽ പള്ളിയാൽ | |ശ്രീ. നൗഫൽ പള്ളിയാൽ | ||
|<gallery> | |<gallery> | ||
| വരി 54: | വരി 51: | ||
</gallery> | </gallery> | ||
|- | |- | ||
| | |8 | ||
|ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ | |ശ്രീ. കുഞ്ഞമ്മദ് മുണ്ടാടത്തിൽ | ||
|<gallery> | |<gallery> | ||