"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:57, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ഹൈടെക് സംവിധാനങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ടലം എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രുപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പണി പ്രാരംഭഘട്ടത്തിലാണ് .രണ്ടു നിലകളിലായി 6 ക്ലാസ് മുറികളാണ് പണികഴിപ്പിക്കുന്നത് . | ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ടലം എം എൽ എ ശ്രീ ഐ ബി സതീഷ് അവർകൾ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രുപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പണി പ്രാരംഭഘട്ടത്തിലാണ് .രണ്ടു നിലകളിലായി 6 ക്ലാസ് മുറികളാണ് പണികഴിപ്പിക്കുന്നത് . | ||
=== വിവിധ കോർണറുകൾ === | |||
♦വായനാമൂല | |||
♦സയൻസ് മൂല | |||
♦ഗണിതമൂല | |||
♦പരീക്ഷണമൂല | |||
♦കമ്പ്യൂട്ടർ ലാബ് | |||
=== സ്മാർട്ട് ക്ലാസ് === | |||
* അത്യാധുനിക രീതിയിലുള്ള ഉള്ള ഒരു സ്മാർട്ട് ക്ലാസ് റൂം സ്കൂളിൽ ഉണ്ട് . | |||
* സ്മാർട്ട് ക്ലാസ് റൂമിൽ വൈ-ഫൈ ഇന്റർനെറ്റ് കണക്ഷനും ഇപ്പോൾ ഉണ്ട് . | |||
* എല്ലാ ക്ലാസ്മുറികളിലും ലാപ് ടോപ്പ് , പ്രൊജക്ടർ സംവിധാനം ഉണ്ട് . | |||
=== ലൈബ്രറി === | |||
പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ധാരാളം പുസ്തകശേഖരം അടങ്ങിയ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട് ഇപ്പോൾ ലൈബ്രറിയിൽ സൗകര്യങ്ങൾ കുറവാണെങ്കിലും ഇനി വരുന്ന ദിവസങ്ങളിൽ പുതിയ കെട്ടിടത്തിൽ നല്ല രീതിയിൽ ലൈബ്രറി സജ്ജീരിക്കുന്നതിനുള്ള ശ്രമങ്ങൾ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. | |||
=== കളിസ്ഥലം === | |||
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം ഉണ്ട് . സ്‌കൂൾ പാർക്ക് ഉണ്ട് . | |||
=== ശുദ്ധജലലഭ്യത === | |||
♦കിണർ | |||
♦വാട്ടർ കണക്ഷൻ | |||
=== ശുചിമുറികൾ === | |||
ആൺകുട്ടികൾക്ക് -3 | |||
പെൺകുട്ടികൾക്ക് -3 | |||
=== ഹൈടെക് സംവിധാനങ്ങൾ === | |||
കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ വളരെ ഫലപ്രദമായ രീതിയിൽ സ്കൂളിൽ ഉപയോഗിച്ച് വരുന്നു. എല്ലാ ക്ലാസ്മുറികളിലും ലാപ് ടോപ്പ് , പ്രൊജക്ടർ സംവിധാനം ഉണ്ട് . |