"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2011-12." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:

== ശ‍ുചിത്വ അസംബ്ലി ==
== ശ‍ുചിത്വ അസംബ്ലി ==
<big>ശുചിത്വ സന്ദേശം വിളംബരം ചെയ്തു കൊണ്ട് കോണോട്ട് എൽപി സ്കൂളിൽ ശുചിത്വ അസംബ്ലി ചേർന്നു.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് സീന ടീച്ചർ കുട്ടികളോട് സംവദിച്ചു.</big>
== പഠനയാത്ര ==
== പഠനയാത്ര ==
<gallery>
<gallery>
വരി 38: വരി 41:
</gallery>
</gallery>
<big>ഈ വർഷത്തെ സ്കൂൾ പഠനയാത്രയിൽ വിവിധ വ്യവസായ ശാലകള‍ും സ്ഥാപനങ്ങളും സന്ദർശിച്ചു.പൂവാട്ടുപറമ്പ് സ്റ്റീൽ കോംപ്ലക്സ് ,ഹാപ്പി അച്ചാർ കമ്പനി,മിനാർ ചപ്പൽസ് ഫാക്ടറി ,തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചശേഷം സിൽസില വാട്ടർ തീം പാർക്കിലെത്തി.പഠനയാത്രക്ക് ശേഷം കുട്ടികൾ യാത്ര കുറിപ്പ് തയ്യാറാക്കി.മികച്ച യാത്ര കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.</big>

== Annual Day ==