"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2011-12." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
== വാർഷികാഘോഷം == | == വാർഷികാഘോഷം == | ||
<big><p align="justify">വൈവിധ്യമാർന്ന കലാപരിപാടികളോടെ 2011 12 അധ്യയനവർഷത്തെ അതെ സ്കൂൾ വാർഷികാഘോഷം ഗംഭീരമായി ആഘോഷിച്ചു.നാടോടി നൃത്തം,ഒപ്പന കോൽക്കളി കളി നാടകം നാടൻപാട്ട് പാട്ട് തുടങ്ങി വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി.വാർഷികാഘോഷം ഷം എംഎൽഎ ശ്രീ യുസി രാമൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ തൂമ്പാറ്റ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ മാഗസിൻ ഇതളുകൾ എംഎൽഎ പ്രകാശനം ചെയ്തു.</big> | |||
== ബാലസഭ == | == ബാലസഭ == | ||
<gallery> | |||
Screenshot_from_2022-02-06_16-28-22.png | |||
Screenshot_from_2022-02-08_16-39-32.png | |||
</gallery> | |||
<big><p align="justify">കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും അരങ്ങ് എന്ന പേരിൽ ബാലസഭകൾ നടന്നുവരുന്നു.കുട്ടികൾ തന്നെയാണ് ആണ് ബാലസഭയുടെ സംഘാടകരും.ഓരോ ക്ലാസിലും പോയി പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് ശേഖരിക്കുകയും അത് ക്രോഡീകരിച്ച് മൂന്നുമണി മുതൽ നാലുമണി വരെയുള്ള സമയം വിവിധ കലാപരിപാടികൾ കൊണ്ട് ആകർഷകമാക്കുന്നു. KG മുതൽ 4 ക്ലാസ് വരെയുള്ള ഉള്ള വിദ്യാർത്ഥികൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നു.ഓരോ ബാല സഭയിലും വിശിഷ്ടാതിഥികളായി പിടിഎ അംഗങ്ങൾ അധ്യാപകരോ പങ്കെടുക്കുന്നു.ഏറ്റവും നല്ല പരിപാടി അവതരിപ്പിച്ച കുട്ടിക്ക് പ്രത്യേക സമ്മാനവും നൽകും</big> | |||
== ശിശുദിനം == | == ശിശുദിനം == | ||
<big>ശിശുദിന ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശിശുദിന റാലി സംഘടിപ്പിച്ചു.കൊച്ചു കൊച്ചു നെഹ്റു വേഷധാരികൾ അണിനിരന്ന റാലി നാടിനെ കൗതുകം പകർന്നു .പിടിഎ ഭാരവാഹികൾ,അധ്യാപകർ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും പായസ വിതരണവും നടന്നു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി.</big> | |||
== ശുചിത്വ അസംബ്ലി == | == ശുചിത്വ അസംബ്ലി == | ||
<big>ശുചിത്വ സന്ദേശം വിളംബരം ചെയ്തു കൊണ്ട് കോണോട്ട് എൽപി സ്കൂളിൽ ശുചിത്വ അസംബ്ലി ചേർന്നു.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് സീന ടീച്ചർ കുട്ടികളോട് സംവദിച്ചു.</big> | |||
== പഠനയാത്ര == | == പഠനയാത്ര == | ||
<gallery> | |||
Screenshot_from_2022-02-08_16-44-49.png | |||
Screenshot_from_2022-02-08_16-45-00.png | |||
Screenshot_from_2022-02-08_16-45-37.png | |||
</gallery> | |||
<big>ഈ വർഷത്തെ സ്കൂൾ പഠനയാത്രയിൽ വിവിധ വ്യവസായ ശാലകളും സ്ഥാപനങ്ങളും സന്ദർശിച്ചു.പൂവാട്ടുപറമ്പ് സ്റ്റീൽ കോംപ്ലക്സ് ,ഹാപ്പി അച്ചാർ കമ്പനി,മിനാർ ചപ്പൽസ് ഫാക്ടറി ,തുടങ്ങിയ സ്ഥാപനങ്ങൾ സന്ദർശിച്ചശേഷം സിൽസില വാട്ടർ തീം പാർക്കിലെത്തി.പഠനയാത്രക്ക് ശേഷം കുട്ടികൾ യാത്ര കുറിപ്പ് തയ്യാറാക്കി.മികച്ച യാത്ര കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.</big> | |||