"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2012-13." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
<gallery> | |||
47216-74.jpg | |||
Screenshot from 2022-02-08 16-01-33.png | |||
Screenshot_from_2022-02-08_16-02-05.png | |||
47216-73.jpg | |||
</gallery> | |||
<big><p align="justify">സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ ഭാഗമായി കോണോട് എ.എൽ.പി സ്‍കൂളിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു</big> | |||
== ശാസ്ത്രമേളയിലെ വിജയം == | == ശാസ്ത്രമേളയിലെ വിജയം == | ||
| വരി 20: | വരി 28: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
<gallery> | |||
Screenshot_from_2022-02-08_16-10-08.png | |||
Screenshot_from_2022-02-08_16-09-49.png | |||
Screenshot_from_2022-02-08_16-09-40.png | |||
Screenshot_from_2022-02-08_16-09-12.png | |||
</gallery> | |||
<big>പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഔഷധ മരങ്ങളാൽ സമ്പന്നമായ ആയ തുറയിൽ കോട്ടയിൽ കുട്ടികൾ ഏറെ സമയം ചെലവഴിച്ചു.കൊച്ചു മരത്തിൻറെ ചില്ലകളിൽ ചാടിക്കയറിയും വാനര കൂട്ടത്തോടെ ഗോസ്റ്റ് കാട്ടിയും വള്ളിപ്പടർപ്പുകളിൽ ആടി കളിച്ചു കുട്ടികൾ ഏറെ ആസ്വദിച്ചു.പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ആയി കുട്ടികൾക്ക് വിവിധ മത്സരങ്ങളും വൃക്ഷത്തൈ വിതരണവും നടന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ ,അധ്യാപകർ ,പി.ടി.എ മെമ്പർാർ എന്നിവർ നേതൃത്വം നൽകി</big> | |||
== നാട്ടുരുചി == | == നാട്ടുരുചി == | ||
<gallery> | <gallery> | ||
| വരി 39: | വരി 55: | ||
== വാർഷികാഘോഷം == | == വാർഷികാഘോഷം == | ||
<gallery> | |||
Snapshot3ഹഗ.png | |||
Snapshot10.png | |||
Snapshot41.png | |||
Snapshot42.png | |||
</gallery> | |||
<big>2012-13 വർഷത്തെ സ്കൂൾ വാർഷികാഘോഷം കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.മഞ്ചുള ഉദ്ഘാടനം ചെയ്തു.പി അബ്‍ദുൽ റഷീദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.മയിൽപീലി സ്കൂൾ പത്രം പ്രത്യേക പതിപ്പ് പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുള നിർവഹിച്ചു.വാർഡ് മെമ്പർ ബീന ഉദയകുമാർ .പിടിഎ പ്രസിഡണ്ട് പി സന്തോഷ് കുമാർ,ക്ലബ്ബ് ഭാരവാഹികൾ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഒപ്പന ആന കോൽക്കളി നാടോടിനൃത്തം സംഘനൃത്തം നാടൻ പാട്ട് നാടകം കം തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.</big> | |||