ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:49, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==എന്റെ നാട്... എന്റെ ചിറ്റൂർ...== | ==എന്റെ നാട്... എന്റെ ചിറ്റൂർ...== | ||
===സ്ഥലനാമചരിത്രം=== | |||
ചിറ്റൂർ: | |||
* ചുറ്റും ഊർ (ഗ്രാമം) ആണ് ചിറ്റൂർ എന്ന് അറിയപ്പെടുന്നത്. | |||
* ചിത് പുരി ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്. | |||
* ചുറ്റും ആർ (പുഴ) ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്. | |||
===കൊങ്ങൻപട=== | ===കൊങ്ങൻപട=== | ||
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [https://ml.wikisource.org/wiki/ഐതിഹ്യമാല/ചിറ്റൂർകാവിൽ_ഭഗവതി ചിറ്റൂർകാവിൽ] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്. | [[പ്രമാണം:21302-konganpada.jpeg|thumb|200px|കൊങ്ങൻപട]] | ||
[[{{PAGENAME}}/അമ്പാട്ട് |അമ്പാട്ട് ]], തച്ചാട്ട് | [[പ്രമാണം:21302-chitturkavu.jpeg|thumb|200px|ചിറ്റൂർകാവ്]] | ||
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [https://ml.wikisource.org/wiki/ഐതിഹ്യമാല/ചിറ്റൂർകാവിൽ_ഭഗവതി ചിറ്റൂർകാവിൽ] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്. [[{{PAGENAME}}/അമ്പാട്ട്|അമ്പാട്ട്]], തച്ചാട്ട്, [[{{PAGENAME}}/ചമ്പത്ത് |ചമ്പത്ത്]], എഴുവത്ത്, പുറയത്ത് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്നാണ് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഒരേയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട. | |||
===ശോകനാശിനിപ്പുഴ=== | ===ശോകനാശിനിപ്പുഴ=== |