"ഗവ.എൽ.പി,എസ് പുത്തൻതോപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
(GOVT LPS PUTHENTHOPE) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഗവൺമെന്റ് LP S പുത്തൻ തോപ്പ് | ||
സ്ഥാപിതമായ തിയ്യതി കൃത്യമായി അറിയില്ലെങ്കിലും ഈ വിദ്യാലയത്തിന് ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. | |||
കൊല്ലവർഷം 6.11.1081 | |||
മുതൽ അഡ്മിഷൻ രജിസ്റ്ററും 13.3.1087 മുതൽക്കുള്ള ഇൻസ്പെക്ഷൻ ഡയറി സ്കൂളിൽ നിലവിൽ ഉണ്ട്. ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ .ശങ്കരപിള്ളയും ആദ്യ വിദ്യാർത്ഥി s. ലയോണും ആണ്. 1950 കൾ വരെ വെർണാകുലർ പ്രൈമറി സ്കൂൾ (വി.പി) എന്നാണ് അറിയപ്പെട്ടിരുന്നത്. 1950 കളുടെ അവസാനത്തോടെ ഗവൺമെന്റ് സ്കൂൾ പുത്തൻ തോപ്പ് എന്നായി മാറി. | |||
ഇപ്പോഴുള്ള വിശാലമായ കെട്ടിടവും സ്ഥലവും പുത്തൻ തോപ്പ് സെന്റ് ഇഗ്‌നേഷ്യസ് ദേവാലയമാണ് സ്കൂളിന് സമ്മാനിച്ചത്. | |||
ആരംഭകാലത്ത് ഒന്നാം ക്ലാസിൽ ചേർന്നവരിൽ കൂടുതൽ പേരും നാലാം ക്ലാസുവരെ തുടർന്നില്ല. | |||
1967 ൽ ഇന്ന് കാണുന്ന സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചു. | |||
2005, 2006 ൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു.{{PSchoolFrame/Pages}} |
11:26, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗവൺമെന്റ് LP S പുത്തൻ തോപ്പ്
സ്ഥാപിതമായ തിയ്യതി കൃത്യമായി അറിയില്ലെങ്കിലും ഈ വിദ്യാലയത്തിന് ഒന്നേകാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
കൊല്ലവർഷം 6.11.1081
മുതൽ അഡ്മിഷൻ രജിസ്റ്ററും 13.3.1087 മുതൽക്കുള്ള ഇൻസ്പെക്ഷൻ ഡയറി സ്കൂളിൽ നിലവിൽ ഉണ്ട്. ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ .ശങ്കരപിള്ളയും ആദ്യ വിദ്യാർത്ഥി s. ലയോണും ആണ്. 1950 കൾ വരെ വെർണാകുലർ പ്രൈമറി സ്കൂൾ (വി.പി) എന്നാണ് അറിയപ്പെട്ടിരുന്നത്. 1950 കളുടെ അവസാനത്തോടെ ഗവൺമെന്റ് സ്കൂൾ പുത്തൻ തോപ്പ് എന്നായി മാറി.
ഇപ്പോഴുള്ള വിശാലമായ കെട്ടിടവും സ്ഥലവും പുത്തൻ തോപ്പ് സെന്റ് ഇഗ്‌നേഷ്യസ് ദേവാലയമാണ് സ്കൂളിന് സമ്മാനിച്ചത്.
ആരംഭകാലത്ത് ഒന്നാം ക്ലാസിൽ ചേർന്നവരിൽ കൂടുതൽ പേരും നാലാം ക്ലാസുവരെ തുടർന്നില്ല.
1967 ൽ ഇന്ന് കാണുന്ന സ്ക്കൂൾ കെട്ടിടം പണി കഴിപ്പിച്ചു.
2005, 2006 ൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |