"ഗവ. എച്ച് എസ് ബീനാച്ചി/ബോധവത്കരണ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സുൽത്താൻ ബത്തേരി ICDS ന്റെ കീഴിൽ 2019 ഒക്ടോബർ മുതൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ് | ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ് | ||
സുൽത്താൻ ബത്തേരി ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ കുട്ടികൾ ക്കായി കൗൺസിലിംഗ് ക്ലാസ്സ് നടത്തി.ശ്രീമതി. ഇന്ദിര എ(retd. HI), ശ്രീമതി. സുഭാഷിണി അലി (ലീഗൽ വളണ്ടിയർ )എന്നിവർ നേതൃത്വം നൽകി. | |||
വിദ്യാലയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിൻറെ ഡ്രൈവർമാർക്ക് വേണ്ടി ഒരു യോഗം വിളിച്ചു ചേർക്കുകയും യോഗത്തിൽ ബത്തേരി ആർടിഒ , സുൽത്താൻ ബത്തേരി പോലീസ് തുടങ്ങിയ അധികാരികൾ ക്ലാസുകളെടുക്കുകയും ചെയ്തു. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും , വിദ്യാർത്ഥികളോട് പെരുമാറേണ്ട രീതികളെപ്പറ്റിയും ബോധവൽക്കരണ ക്ലാസുകൾ നടത്തി | വിദ്യാലയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിൻറെ ഡ്രൈവർമാർക്ക് വേണ്ടി ഒരു യോഗം വിളിച്ചു ചേർക്കുകയും യോഗത്തിൽ ബത്തേരി ആർടിഒ , സുൽത്താൻ ബത്തേരി പോലീസ് തുടങ്ങിയ അധികാരികൾ ക്ലാസുകളെടുക്കുകയും ചെയ്തു. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും , വിദ്യാർത്ഥികളോട് പെരുമാറേണ്ട രീതികളെപ്പറ്റിയും ബോധവൽക്കരണ ക്ലാസുകൾ നടത്തി | ||
| വരി 7: | വരി 9: | ||
ഓസോൺ ക്ലാസ്സ് | ഓസോൺ ക്ലാസ്സ് | ||
ഓസോൺ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പോസ്റ്റർ തയ്യാറാക്കി. ജൈവ വൈവിധ്യ ബോർഡ് ഗവേഷണ അംഗം ശ്രീ. സുധീഷ് സർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. | ഓസോൺ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പോസ്റ്റർ തയ്യാറാക്കി. ജൈവ വൈവിധ്യ ബോർഡ് ഗവേഷണ അംഗം ശ്രീ. സുധീഷ് സർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. | ||
[[പ്രമാണം:15086.ബോധവത്കരണം113.jpg|ലഘുചിത്രം]] | |||
കൗൺസിലിങ് ക്ലാസ്സ് | കൗൺസിലിങ് ക്ലാസ്സ് | ||
സുൽത്താൻ ബത്തേരി ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ കുട്ടികൾ ക്കായി കൗൺസിലിംഗ് ക്ലാസ്സ് നടത്തി.ശ്രീമതി. ഇന്ദിര എ(retd. HI), ശ്രീമതി. സുഭാഷിണി അലി (ലീഗൽ വളണ്ടിയർ )എന്നിവർ നേതൃത്വം നൽകി. | സുൽത്താൻ ബത്തേരി ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ കുട്ടികൾ ക്കായി കൗൺസിലിംഗ് ക്ലാസ്സ് നടത്തി.ശ്രീമതി. ഇന്ദിര എ(retd. HI), ശ്രീമതി. സുഭാഷിണി അലി (ലീഗൽ വളണ്ടിയർ )എന്നിവർ നേതൃത്വം നൽകി. | ||