"എസ് കെ വി എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/എൻറെ സങ്കടകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എന്റെ  സങ്കടകാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ദുരിതകാലത്തിനറുതി വരുത്തിടാൻ
നീറുന്ന നെഞ്ചുമായ് എൻ പ്രാർത്‌ഥന
ആ ദുരിതത്തിനറുതി വരുത്തിടാൻ
ദൈവമേ കാത്തിടണേ ലോകത്തെയൊക്കെ
ഇന്ത്യ അമേരിക്ക ഇറ്റലി ഫ്രാൻസ്
ലോകരാജ്യങ്ങൾ നടുങ്ങിയ കാലം
ആ ദുരിതത്തിനറുതി വരുത്തിടാൻ
ഒരുമിക്കാം നമുക്ക് കൈകോർത്തിടാo
ഒരുപാട് ജനങ്ങൾ പോയ് മറഞ്ഞു
കൊറോണയെന്നൊരു മഹാമാരിയാൽ
മാതൃഭൂമി തൻ മടിത്തട്ടിൽ നിന്നകലാതെ
ലോകരെ ദൈവമേ കാത്തിടണേ..
</poem> </center>

22:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം