"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതിയെക്കുറിച്ച് ഒരു ലേഖനം.      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:56, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതിയെക്കുറിച്ച് എനിയ്ക്ക് കൂടുതൽ അറിയാൻ സാധിച്ചത് എനിക്ക് ഉണ്ടായ അനുഭവത്തിൽ നിന്നാണ്, ഞങ്ങളുടെ വീട് ഗ്രാമപ്രദേശമാണ് പാടങ്ങളും, കുളങ്ങളും, കാവുകളും, പുഴകളും ഉള്ള മനോഹരമായ ഗ്രാമം എന്നാൽ ഞങ്ങളുടെ അമ്മ വീട് അങ്ങ് പട്ടണത്തിലാണ് അവിടെ ചെല്ലുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്ഥമാണ് തിരക്ക് പിടിച്ച ജീവിതം വാഹനങ്ങളുടെ കാതടപ്പിയ്ക്കുന്ന ഒച്ച ,വായൂമലീനികരണം ,പച്ചപ്പുകൾ, കുളങ്ങൾ, പുഴകൾ ഇവ കാണാൻ ഇല്ല .പട്ടണത്തിൽ ചെല്ലുമ്പോഴാണ് നമ്മുടെ ഗ്രാമം പരിസ്ഥിതി യുമായി എത്രമാത്രം ബന്ധപ്പെട്ടാണ് പോകുന്നത് എന്ന് മനസ്സിലാവുന്നത് ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി നമുക്ക് ഈ മരങ്ങളും ,പുഴകളും, കുളങ്ങളും, കാവുകളും സംരക്ഷിയ്കാം.

VIVEK S K
8 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം