"മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് മഹാത്മാ ബോയ് സ് ഹൈസ്കൂൾ, ചെന്നിത്തല/ചരിത്രം എന്ന താൾ മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:FOUNDER 36008.jpeg|ലഘുചിത്രം|FOUNDER OF MAHATMA SCHOOL -AMBALAPPATTU DAMODHARAN ASAN]] | ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ മാവേലിക്കര തിരുവല്ല റൂട്ടിൽ കല്ലുംമൂട് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സ്ഥാപനം. കുട്ടികൾക്കായി ആയി ഗതാഗത സൗകര്യങ്ങളും മികവുറ്റ പഠന സൗകര്യങ്ങളും നൽകുന്ന സ്ഥാപനമാണിത്. മികച്ച ച്ച മേൽനോട്ടം ടം വഹിക്കാൻ കഴിവുള്ള ഉള്ള പ്രഥമ അധ്യാപികയും കഴിവുറ്റ അധ്യാപകരും അനദ്ധ്യാപകരും എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഇന്ന് പിടിഎ അംഗങ്ങളും മാനേജ്മെൻ്റും ഈ സ്ഥാപനത്തിന് മുതൽക്കൂട്ടാണ്. 8 സ്മാർട്ട് ക്ലാസ് റൂമുകളും ആളും കമ്പ്യൂട്ടർ ലാബ് ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ കൾ റോബോട്ടിക് ലാബ് വിശാലമായ ലൈബ്രറി സൗകര്യം, കളിസ്ഥലം ലം കുട്ടികൾക്കായി കുടിവെള്ള സംഭരണി കൃഷിത്തോട്ടം മനോഹരമായ പൂന്തോട്ടം ഇതെല്ലാം ഈ സ്ഥാപനത്തിൻറെ പ്രത്യേകതയാണ്. എൻസിസി എസ് പി സി എന്നിവയിൽ ചേരാനുള്ള അവസരവും കുട്ടികൾക്കുണ്ട്. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. … | ||
ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ മാവേലിക്കര തിരുവല്ല റൂട്ടിൽ കല്ലുംമൂട് ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന സ്ഥാപനം. നമ്മുടെ കുട്ടികൾക്കായി ഗതാഗത സൗകര്യങ്ങളും മികവുറ്റ പഠന സൗകര്യങ്ങളും നൽകുന്ന സ്ഥാപനമാണിത്. മികച്ച മേൽനോട്ടം വഹിക്കാൻ കഴിവുള്ള പ്രഥമാധ്യാപികയും കഴിവുറ്റ അധ്യാപകരും അനദ്ധ്യാപകരും എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന പിടിഎ അംഗങ്ങളും മാനേജ്മെൻ്റുംഈ സ്ഥാപനത്തിൻ്റെ മുതൽക്കൂട്ടാണ്. 8 സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബ് ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ, റോബോട്ടിക് ലാബ് ,വിശാലമായ ലൈബ്രറി സൗകര്യം, കളിസ്ഥലം, കുട്ടികൾക്കായി കുടിവെള്ള സംഭരണി , കൃഷിത്തോട്ടം , മനോഹരമായ പൂന്തോട്ടം ഇതെല്ലാം ഈ സ്ഥാപനത്തിൻ്റെ പ്രത്യേകതയാണ്. എൻസിസി എസ് പി സി തുടങ്ങിയ യൂണിറ്റുകൾ സ്കൂളിൽ ഉണ്ട്. സ്പോർട്സിൽ താല്പര്യം ഉള്ള കുട്ടികൾക്ക് അതിനുള്ള പരിശീലനവും അവസരവും നൽകുന്നുണ്ട്. [[പ്രമാണം:FOUNDER 36008.jpeg|ലഘുചിത്രം|FOUNDER OF MAHATMA SCHOOL -AMBALAPPATTU DAMODHARAN ASAN]] | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |
19:34, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ മാവേലിക്കര തിരുവല്ല റൂട്ടിൽ കല്ലുംമൂട് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന സ്ഥാപനം. കുട്ടികൾക്കായി ആയി ഗതാഗത സൗകര്യങ്ങളും മികവുറ്റ പഠന സൗകര്യങ്ങളും നൽകുന്ന സ്ഥാപനമാണിത്. മികച്ച ച്ച മേൽനോട്ടം ടം വഹിക്കാൻ കഴിവുള്ള ഉള്ള പ്രഥമ അധ്യാപികയും കഴിവുറ്റ അധ്യാപകരും അനദ്ധ്യാപകരും എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന ഇന്ന് പിടിഎ അംഗങ്ങളും മാനേജ്മെൻ്റും ഈ സ്ഥാപനത്തിന് മുതൽക്കൂട്ടാണ്. 8 സ്മാർട്ട് ക്ലാസ് റൂമുകളും ആളും കമ്പ്യൂട്ടർ ലാബ് ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ കൾ റോബോട്ടിക് ലാബ് വിശാലമായ ലൈബ്രറി സൗകര്യം, കളിസ്ഥലം ലം കുട്ടികൾക്കായി കുടിവെള്ള സംഭരണി കൃഷിത്തോട്ടം മനോഹരമായ പൂന്തോട്ടം ഇതെല്ലാം ഈ സ്ഥാപനത്തിൻറെ പ്രത്യേകതയാണ്. എൻസിസി എസ് പി സി എന്നിവയിൽ ചേരാനുള്ള അവസരവും കുട്ടികൾക്കുണ്ട്. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നുണ്ട്. …
ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ മാവേലിക്കര തിരുവല്ല റൂട്ടിൽ കല്ലുംമൂട് ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന സ്ഥാപനം. നമ്മുടെ കുട്ടികൾക്കായി ഗതാഗത സൗകര്യങ്ങളും മികവുറ്റ പഠന സൗകര്യങ്ങളും നൽകുന്ന സ്ഥാപനമാണിത്. മികച്ച മേൽനോട്ടം വഹിക്കാൻ കഴിവുള്ള പ്രഥമാധ്യാപികയും കഴിവുറ്റ അധ്യാപകരും അനദ്ധ്യാപകരും എല്ലാ പ്രവർത്തനങ്ങളിലും മുൻനിരയിൽ നിൽക്കുന്ന പിടിഎ അംഗങ്ങളും മാനേജ്മെൻ്റുംഈ സ്ഥാപനത്തിൻ്റെ മുതൽക്കൂട്ടാണ്. 8 സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ ലാബ് ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകൾ, റോബോട്ടിക് ലാബ് ,വിശാലമായ ലൈബ്രറി സൗകര്യം, കളിസ്ഥലം, കുട്ടികൾക്കായി കുടിവെള്ള സംഭരണി , കൃഷിത്തോട്ടം , മനോഹരമായ പൂന്തോട്ടം ഇതെല്ലാം ഈ സ്ഥാപനത്തിൻ്റെ പ്രത്യേകതയാണ്. എൻസിസി എസ് പി സി തുടങ്ങിയ യൂണിറ്റുകൾ സ്കൂളിൽ ഉണ്ട്. സ്പോർട്സിൽ താല്പര്യം ഉള്ള കുട്ടികൾക്ക് അതിനുള്ള പരിശീലനവും അവസരവും നൽകുന്നുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |