"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
''''വിദ്യാരംഗം കലാസാഹിത്യവേദി''' വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാരംഗം കലാസാഹിത്യവേദി'''
'''36002വിദ്യാരംഗം കലാസാഹിത്യവേദി'''

വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർഥികളുടെ സാഹിത്യ ബോധത്തെയും കലാചിന്തയെയും  മാനവികതയിൽ ഊന്നി നിന്നു കൊണ്ട് വിമലീകരിക്കുക  എന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പിന്റ  വിദ്യാരംഗം കലാസാഹിത്യ വേദി എന്ന സർഗാത്മക  സംഘടന നമ്മുടെ സ്കൂളിലും സജീവമായി നടന്നുവരുന്നു. 2021 -22 വർഷത്തെ കൺവീനറായി ശ്രീമതി ഷൈല മാത്യുവിനെയും  വിദ്യാർഥി പ്രതിനിധികളായി മാസ്റ്റർ അലിൻ ഐസക് മനോജിനെയും, കുമാരി അഖില എം പിള്ളയെയും  തിരഞ്ഞെടുത്തു.  

വരി 13: വരി 13:
കായംകുളം സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യവേദി  സർഗോൽസവത്തിൽ മിക്കയിന ങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. കുമാരി നന്ദ പ്രസാദിനെ കവിതാലാപനത്തിന്  ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.
കായംകുളം സബ്ജില്ല വിദ്യാരംഗം കലാ സാഹിത്യവേദി  സർഗോൽസവത്തിൽ മിക്കയിന ങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. കുമാരി നന്ദ പ്രസാദിനെ കവിതാലാപനത്തിന്  ജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.

ഇങ്ങനെ കുട്ടികളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  സ്കൂളിൽ നടന്നു വരുന്നു
ഇങ്ങനെ കുട്ടികളുടെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  സ്കൂളിൽ നടന്നു വരുന്നു.
[[പ്രമാണം:Vidhyarrabham 1.jpg|ലഘുചിത്രം|437x437ബിന്ദു|വിദ്യാരംഗം‌ റിസൾട്ട് ]]
[[പ്രമാണം:Vidhyarrabham 1.jpg|ലഘുചിത്രം|437x437ബിന്ദു|വിദ്യാരംഗം‌ റിസൾട്ട് ]]
{| class="wikitable"
|+
|മലയാളദിനം കർഷകദിനം ഉത്‌ഘാടനം
|https://youtu.be/SiBZbtOhte8
|-
|വയലാർ ശരത്ചന്ദ്ര വർമ്മയുടെ ഉദ്ഘാടന  സന്ദേശം
|https://youtu.be/MP9YSatSwzA?t=11
|}