"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
<big>'''ലക്ഷ്യവും പ്രവർത്തനവും'''</big> | <big>'''ലക്ഷ്യവും പ്രവർത്തനവും'''</big> | ||
[[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ ആർ സി ടീം ]] | [[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ. ആർ. സി. ടീം |പകരം=]] | ||
<big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 2010-ൽ</big> <big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി [[ഉദ്ഘാടനം ചെയ്ത]] ജൂനിയർ റെഡ് ക്രോസ് ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big> <big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. [[അധ്യാപക ദിനാചരണവും]] [[ശിശു ദിനാചരണവും]] അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big> | <big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 2010-ൽ</big> <big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി [[ഉദ്ഘാടനം ചെയ്ത]] ജൂനിയർ റെഡ് ക്രോസ് ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big> <big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. [[അധ്യാപക ദിനാചരണവും]] [[ശിശു ദിനാചരണവും]] അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big> | ||
| വരി 21: | വരി 21: | ||
<big>പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് (നിലമ്പൂർ വീട്ടികുത്ത് - 2019 September) ഒരു ബസ് നിറയെ [[അടുക്കള പാത്രങ്ങളും വീട്ടുപകരണങ്ങളുമായി]] തങ്ങളുടെ അധ്യാപകരുടെ കൂടെ JRC വിദ്യാർത്ഥികൾ യാത്രപോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ഫണ്ടും (14500), സ്കൂളിലുള്ള വികലാംഗരായ കുട്ടികൾക്ക് വീൽചെയറും ധനസഹായവും നൽകി അവരുടെ മനസിനെ കുളിരണിയിപ്പിച്ചു.</big> | <big>പ്രളയകാലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് (നിലമ്പൂർ വീട്ടികുത്ത് - 2019 September) ഒരു ബസ് നിറയെ [[അടുക്കള പാത്രങ്ങളും വീട്ടുപകരണങ്ങളുമായി]] തങ്ങളുടെ അധ്യാപകരുടെ കൂടെ JRC വിദ്യാർത്ഥികൾ യാത്രപോയി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയ ഫണ്ടും (14500), സ്കൂളിലുള്ള വികലാംഗരായ കുട്ടികൾക്ക് വീൽചെയറും ധനസഹായവും നൽകി അവരുടെ മനസിനെ കുളിരണിയിപ്പിച്ചു.</big> | ||
<big>പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട് | <big>പുൽവാമ-സൈനിക അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യൻ ഭൂപട മാതൃകയിൽ കുട്ടികൾ അണിനിരന്നു കൊണ്ട് മെഴുകുതിരി കൊളുത്തി . മഞ്ചേരി ഗവൺമെൻറ് ഹോസ്പിറ്റലുമായി ചേർന്ന് സ്കൂളിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.</big> | ||
<big>പ്രകൃതിയിൽ പച്ചപ്പ് നിലനിർത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ വിവിധയിനം തൈകൾ നട്ടു.</big> <big>കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപെട്ട രണ്ട് JRC വിദ്യാർത്ഥികൾക്ക് സ്നേഹ വീട് നിർമ്മാണത്തിലേക്ക് ധനസഹായം നൽകി.</big> | <big>പ്രകൃതിയിൽ പച്ചപ്പ് നിലനിർത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാം എന്ന ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ വിവിധയിനം തൈകൾ നട്ടു.</big> <big>കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപെട്ട രണ്ട് JRC വിദ്യാർത്ഥികൾക്ക് സ്നേഹ വീട് നിർമ്മാണത്തിലേക്ക് ധനസഹായം നൽകി.</big> | ||