(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |

| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= തിരിച്ചറിവ് | | | തലക്കെട്ട്=കൊറോണ - ഈ നൂറ്റാണ്ടിന്റെ മഹാ വിപത്ത് |
| | color= 2 | | | color= 4 |

| ഇ ബി സി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു അപ്പു .ആറാം ക്ലാസ്സിലെ പരീക്ഷ അടുക്കുന്ന സമയം ആയിരുന്നു അത് . കൂട്ടുകാരെല്ലാം പഠനത്തിന്റെ ചൂടിലേക്ക് എത്തിയെങ്കിലും അപ്പു കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു. നാലുമണിക്ക് സ്കൂൾ വിട്ടാൽ പാടത്തും തൊടിയിലും കളിസ്ഥലവും എല്ലാം കയറി നേരം സന്ധ്യയോടടുക്കുമ്പോഴേ വീട്ടിൽ എത്തൂ. അപ്പു വിന്റെ അച്ഛൻ അമേരിക്കയിലാണ് ജോലി ചെയ്യുന്നത് . 'അമ്മ ഒരു ഗവണ്മെന്റ് ക്ലാർക്ക്. അപ്രതീക്ഷിതമായി രാവിലെ ഉറക്കം ഉണർന്ന അപ്പു അറിയുന്നത് ഏഴാം ക്ലാസ്സു വരെയുള്ള പരീക്ഷകൾ എല്ലാം നിർത്തി വച്ചിരിക്കുന്നു. കുട്ടികൾക്ക് ഇനി അവധിയാണ് വീട്ടിലിരിക്കാം. രാജ്യത്തു കോവിഡ്-19 എന്ന വൈറസ് രോഗം പടർന്നു പിടിച്ചിരിക്കുന്നു. എന്നാൽ അപ്പുക്കുവിന് ഈ വാർത്ത വളരെയധികം സന്തോഷമാണ് ഉണ്ടാക്കിയത് . അവൻ ബാറ്റും ബോളും എടുത്ത് കളിക്കാനായി ഇറങ്ങി. പാടത്തു കൂടി അലഞ്ഞുനടന്നു . ഇടക്ക് കവലയിൽ പോയി മിഠായിയും സിപ്പ്പും ഒക്കെ വാങ്ങി കഴിച്ചു. അവൻ അങ്ങനെ അവധി ആഘോഷിക്കുവാൻ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു. പിറ്റേന്ന് കാളി കഴിഞ്ഞു വീട്ടിൽ എത്തിയ അപ്പു കണ്ടത് സങ്കടപ്പെട്ടിരിക്കുന്ന അമ്മയെയാണ്. കാര്യം തിരക്കിയ അപ്പുവിനോട് 'അമ്മ പറഞ്ഞു. അച്ഛന്റെ ജോലിസ്ഥലം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു . ഒരു റൂമിൽ അടച്ചിട്ട അകപ്പെട്ടിരിക്കുകയാണ് അച്ചൻ . ആവശ്യത്തിനുള്ള ആഹാരം പോലും ഉണ്ടോയെന്ന് അറിയില്ല. അപ്പുവിന്റെ കുഞ്ഞുമനസ്സ് വേദനിച്ചു. ഇതുവരെ അവൻ അവധി സന്തോഷത്തിലായിരുന്നു. സ്വന്തം വീട്ടിൽ സ്വന്തം ബന്ധുക്കൾക്ക് ഈ അപകടം വരുന്നതു വരെ അവൻ ആ രോഗം സന്തോഷിക്കുവാനുള്ള ഒന്നായി കണ്ടിരുന്നു . ഈ അവസരം സന്തോഷിക്കുവാനുള്ള ഒന്നല്ല. മറിച്ച് ചെറുത്തുനിൽക്കുവാനും ഈ വിപത്തിനെതിരെ പോരാടാനും ഉള്ളതാണ്. അപ്പുവിന് അതിപ്പോളാണ് മനസ്സിലായത് . അന്നുമുതൽ അവൻ കറങ്ങി നടക്കാതെ വീട്ടിൽത്തന്നെ ഇരുന്നു. രോഗം ബാധിച്ചവർ സുഖം പ്രാപിക്കാനും ബാക്കിയുള്ളവർ കരുതലോടെ ഇരിക്കാനും .നമ്മുടെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു.

| | കൊറോണ വൈറസ് രോഗം എന്ന കോവിഡ് 19 ഇന്ന് ലോക ആകെ മുറുകെ പിടിച്ചിരിക്കുകയാണ് . ഏകദേശം 15 ലക്ഷം ആളുകൾ ഇതിന്റെ പിടിയിൽ അമർന്നു . ചൈനയിലെ വുഹാനിൽ ആരംഭിച്ച ഈ രോഗം ലോകത്തിന്റെ എല്ലാ ഭൂഖണ്ടങ്ങളിലും വ്യാപിച്ചിരുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം മരിച്ചു. |
| ഇ ബി സി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു അപ്പു .ആറാം ക്ലാസ്സിലെ പരീക്ഷ അടുക്കുന്ന സമയം ആയിരുന്നു അത് . കൂട്ടുകാരെല്ലാം പഠനത്തിന്റെ ചൂടിലേക്ക് എത്തിയെങ്കിലും അപ്പു കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു. നാലുമണിക്ക് സ്കൂൾ വിട്ടാൽ പാടത്തും തൊടിയിലും കളിസ്ഥലവും എല്ലാം കയറി നേരം സന്ധ്യയോടടുക്കുമ്പോഴേ വീട്ടിൽ എത്തൂ. അപ്പു വിന്റെ അച്ഛൻ അമേരിക്കയിലാണ് ജോലി ചെയ്യുന്നത് . 'അമ്മ ഒരു ഗവണ്മെന്റ് ക്ലാർക്ക്. അപ്രതീക്ഷിതമായി രാവിലെ ഉറക്കം ഉണർന്ന അപ്പു അറിയുന്നത് ഏഴാം ക്ലാസ്സു വരെയുള്ള പരീക്ഷകൾ എല്ലാം നിർത്തി വച്ചിരിക്കുന്നു. കുട്ടികൾക്ക് ഇനി അവധിയാണ് വീട്ടിലിരിക്കാം. രാജ്യത്തു കോവിഡ്-19 എന്ന വൈറസ് രോഗം പടർന്നു പിടിച്ചിരിക്കുന്നു. എന്നാൽ അപ്പുക്കുവിന് ഈ വാർത്ത വളരെയധികം സന്തോഷമാണ് ഉണ്ടാക്കിയത് . അവൻ ബാറ്റും ബോളും എടുത്ത് കളിക്കാനായി ഇറങ്ങി. പാടത്തു കൂടി അലഞ്ഞുനടന്നു . ഇടക്ക് കവലയിൽ പോയി മിഠായിയും സിപ്പ്പും ഒക്കെ വാങ്ങി കഴിച്ചു. അവൻ അങ്ങനെ അവധി ആഘോഷിക്കുവാൻ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു. പിറ്റേന്ന് കാളി കഴിഞ്ഞു വീട്ടിൽ എത്തിയ അപ്പു കണ്ടത് സങ്കടപ്പെട്ടിരിക്കുന്ന അമ്മയെയാണ്. കാര്യം തിരക്കിയ അപ്പുവിനോട് 'അമ്മ പറഞ്ഞു. അച്ഛന്റെ ജോലിസ്ഥലം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു . ഒരു റൂമിൽ അടച്ചിട്ട അകപ്പെട്ടിരിക്കുകയാണ് അച്ചൻ . ആവശ്യത്തിനുള്ള ആഹാരം പോലും ഉണ്ടോയെന്ന് അറിയില്ല. അപ്പുവിന്റെ കുഞ്ഞുമനസ്സ് വേദനിച്ചു. ഇതുവരെ അവൻ അവധി സന്തോഷത്തിലായിരുന്നു. സ്വന്തം വീട്ടിൽ സ്വന്തം ബന്ധുക്കൾക്ക് ഈ അപകടം വരുന്നതു വരെ അവൻ ആ രോഗം സന്തോഷിക്കുവാനുള്ള ഒന്നായി കണ്ടിരുന്നു . ഈ അവസരം സന്തോഷിക്കുവാനുള്ള ഒന്നല്ല. മറിച്ച് ചെറുത്തുനിൽക്കുവാനും ഈ വിപത്തിനെതിരെ പോരാടാനും ഉള്ളതാണ്. അപ്പുവിന് അതിപ്പോളാണ് മനസ്സിലായത് . അന്നുമുതൽ അവൻ കറങ്ങി നടക്കാതെ വീട്ടിൽത്തന്നെ ഇരുന്നു. രോഗം ബാധിച്ചവർ സുഖം പ്രാപിക്കാനും ബാക്കിയുള്ളവർ കരുതലോടെ ഇരിക്കാനും .നമ്മുടെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു.

| | സാർസ്, മെർസ് എന്നീ പകർച്ചവ്യാധികളെക്കാൾ അതിതീവ്രതയോടെ മനുഷ്യരെ ആക്രമിക്കുന്ന ഒരു വൈറസ് രോഗമാണ് കോവിഡ്-19 . മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തിച്ചർന്നതാണ് ഈ വൈറസ് എന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു . ചൈനയിലെ വുഹാൻ ചന്തയിൽ നിന്നുമാണ് ഇതിന്റെ ആരംഭം എന്ന് അനുമാനിക്കുന്നു |
| | ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ ലോകമെന്നത് ഒറ്റ കമ്പോളമാണ്. മണിക്കൂറുകൾകൊണ്ട് മനുഷ്യ സമ്പർക്കം മൂലം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഈ വൈറസ് അതിവേഗമെത്തി . |

ഉഷ്ണമേഖലാ രാജ്യങ്ങളെ അപേക്ഷിച്ചു ശൈത്യമേഖല രാജ്യങ്ങളെയാണ് ഇത് ആദ്യഘട്ടത്തിൽ ആക്രമിച്ചത്. ഇതിനു ഫലമായി യൂറോപ്യൻ രാജ്യങ്ങളിൽ പതിനായിരങ്ങൾ മരണമടഞ്ഞു . |

| | കൊറോണ വൈറസ് രോഗബാധയെ ഒരു മൂന്നാം ലോക മഹായോയുദ്ധത്തിനോട് സാദ്രശ്യപ്പെടുത്തിയാൽ ഒട്ടും അതിശയോക്തിയില്ല . ലോകക്രമം തന്നെ തകിടോമ് മറിഞ്ഞു . ലോകത്തിന്റെ സാമ്പത്തവ്യവസ്ഥ താറുമാറായി. വികസിതരാജ്യങ്ങളും ഈ വൈറസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു . പല രാജ്യങ്ങളിലും സമൂഹവ്യാപനം നടന്നു. |

| | ഭരണകൂടങ്ങളുടെ നിയന്ത്രണങ്ങൾ ആദ്യമൊക്കെ ജനങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു .ആളുകളുടെ കരുതലില്ലായ്മ മൂലം രോഗവ്യാപനം വന്നു ഭവിച്ചു. |

| | വ്യക്തിശുചിത്വം ,പരിസരശുചിത്വം ഇവ ശീലിക്കണം. മാസ്ക് ധരിക്കുക ,സോപ്പും സാനിറ്റിസെറും ഉപയോഗിച്ചു കൂടെകൂടെ കൈ കഴുകുക ,രോഗലക്ഷണങ്ങളുള്ളവരുമായി നിശ്ചിത അകലം പാലിക്കുക തുടങ്ങിയ നടപടികളിലൂടെ ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാം |

| | ലോക്ഡോൺ തുടരുന്ന ഈ കാലഘട്ടത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ് .കേരളത്തിലെ ജനങ്ങളുടെ ഉയർന്ന പൗരബോധവും വ്യക്തിശുചിത്ത്വവും ഗവണ്മെന്റ് നടപടികളോടുള്ള സഹകരണവും കേരളത്തിലെ മികച്ച ആരോഗ്യമേഖലയും ഈ വൈറസിന്റെ വ്യാപനത്തെ തടയാൻ നമുക്ക് സാധിച്ചു. |

| | കൂടുതൽ സമയം വീടുകളിൽ നാം ചെലവഴിച്ചതുവഴി വീടിന്റെ പരിമിതിക്കുള്ളിൽ ജീവിക്കാൻ നാം പഠിച്ചു. മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടു . ഈ മഹാമാരിയുടെ ദുരന്തം അവസാനിക്കുമ്പോൾ പുതിയൊരു സംസ്കാരത്തിന്റെ പുലരിയിലേക്ക് നാം മിഴി തുറക്കും എന്നത് തീർച്ച !!!!!! |

| {{BoxBottom1 | | {{BoxBottom1 |
| | പേര്= അലീന അന്ന കുര്യൻ | | | പേര്= കീർത്തന മേരി സിൽജോ |
| | ക്ലാസ്സ്= -VI B - | | | ക്ലാസ്സ്= -9 |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ | | | സ്കൂൾ=സെന്റ് മേരീസ് എച്ച് എസ് ഇടത്വ |

| | സ്കൂൾ കോഡ്= 46075 | | | സ്കൂൾ കോഡ്= 46075 |
| | ഉപജില്ല= തലവടി | | | ഉപജില്ല=തലവടി |
| | ജില്ല= കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ | | | ജില്ല= ആലപ്പുഴ |
| | തരം= കഥ | | | തരം=ലേഖനം |
| | color= 2 | | | color=4 |

| | {{Verified1|name=Sachingnair|തരം=ലേഖനം }} |